Malayalam Breaking News
ആദിവാസി കോളനിയിൽ ഓണകിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് ..
ആദിവാസി കോളനിയിൽ ഓണകിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് ..
By
Published on
ആദിവാസി കോളനിയിൽ ഓണകിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റ് ..
മലയാള സിനിമയിൽ വിപ്ലവകരമായി കടന്നു വന്നയാളാണ് സന്തോഷ് പണ്ഡിറ്റ് . ഒരു സിനിമയുടെ പകുതിയിലധികം പ്രവർത്തനങ്ങളും ഒറ്റക്ക് ചെയ്യുന്ന സന്തോഷ് പണ്ഡിറ്റ് അഭിനേതാവും സംവിധായകനും മാത്രമല്ല , നല്ലൊരു സാമൂഹിക സേവകൻ കൂടിയാണ് സന്തോഷ് പണ്ഡിറ്റ് .
അട്ടപ്പാടിയിലെ പട്ടിണി മരണങ്ങൾ പെരുകിയപ്പോൾ സന്തോഷ് പണ്ഡിറ്റ് അവിടെത്തിയിരുന്നു, സഹായ ഹസ്തവുമായി. വിഷുവിനും കൈനീട്ടവും അറിയുമൊക്കെയായി അദ്ദേഹം വീണ്ടും അട്ടപ്പാടി സന്ദർശിച്ചു. ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് മുള്ളു മല ആദിവാസി കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഓണക്കിറ്റും ഓണ കോടിയും നൽകി സഹായിച്ചിരിക്കുകയാണ്.
മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തനായി സാമൂഹിക സേവനങ്ങൾക്കാണ് സന്തോഷ് പണ്ഡിറ്റ് മുൻതൂക്കം നൽകുന്നത്.
santhosh pandits tribal colony visit
Continue Reading
You may also like...
Related Topics:Santhosh Pandit, tribal colony