Connect with us

അതീവ സുന്ദരിയായി സാനിയ;വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

Malayalam

അതീവ സുന്ദരിയായി സാനിയ;വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

അതീവ സുന്ദരിയായി സാനിയ;വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങൾ !

വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് സാനിയ ഇയ്യപ്പന്‍.റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ താരം ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് ചുവടുവെക്കുന്നത്.സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ വ്യത്യസ്ത ലൂക്കിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി സാനിയ പങ്കുവെച്ച ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.വളരെ സുന്ദരിയായിട്ടാണ് സാനിയ ഉള്ളത്.

പേസ്റ്റല്‍ നീല നിറത്തിലുള്ള ഫ്‌ളോറല്‍ ഗൗണ്‍ ആണ് സാനിയ അണിഞ്ഞിരിക്കുന്നത്. ഡീപ് നെക്ക് ഗൗണിനൊപ്പം ആഭരണങ്ങള്‍ ഒഴിവാക്കിയപ്പോള്‍ മേക്കപ്പിനാണ് കൂടുതല്‍ ശ്രദ്ധ നല്‍കിയിരിക്കുന്നനത്. തലയില്‍ ജിപ്‌സോഫില പൂക്കള്‍ കൊണ്ടുള്ള ടിയാര ലുക്കിനെ കൂടുതല്‍ ആകര്‍ക്ഷകമാക്കിയിരിക്കുന്നു.

ആതിരപ്പള്ളിയിലായിരുന്നു ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തില്‍ സാനിയ ഒരു രാജകുമാരിയെ പോലുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.

saniya iyappan photo shoot pics

More in Malayalam

Trending

Recent

To Top