Connect with us

മറ്റുള്ളവര്‍ എന്ത് പറയും, അവര്‍ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകള്‍ കേട്ടാണ് ഞാൻ വളര്‍ന്നത്!

Malayalam

മറ്റുള്ളവര്‍ എന്ത് പറയും, അവര്‍ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകള്‍ കേട്ടാണ് ഞാൻ വളര്‍ന്നത്!

മറ്റുള്ളവര്‍ എന്ത് പറയും, അവര്‍ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകള്‍ കേട്ടാണ് ഞാൻ വളര്‍ന്നത്!

രാജീന് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തു വെച്ച താരമാണ് അഹാന
കൃഷ്ണ.ചുരുങ്ങിയ കാലം കൊണ്ടുതന്നെ താരം മലയാളികളുടെ മനസ്സിൽ ഇടം നേടുകയും ചെയ്തു.താര കുടുംബത്തില്‍ നിന്നു വരുന്ന അഹാന വെള്ളിത്തിരയിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടന്‍ കൃഷ്ണകുമാറിന്റെ മൂത്ത മകളാണ്.ഇപ്പോളിതാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

മറ്റുള്ളവര്‍ എന്ത് പറയും, അവര്‍ നിന്നെ എങ്ങനെ വിലയിരുത്തും തുടങ്ങിയ പറച്ചിലുകള്‍ കേട്ടാണ് താന്‍ കുട്ടിക്കാലം മുതലേ വളര്‍ന്നതെന്ന് അഹാന പറയുന്നു. അത് പോലെയൊന്നാണ് ആണ്‍കുട്ടികള്‍ക്കൊപ്പം നേരം വൈകിയാല്‍ പുറത്തു നടക്കരുതെന്ന ഉപദേശവും. അതിനുള്ള എന്റെ മറുപടി ഇത്രയേ ഉള്ളൂ. ‘അതെന്റെ സമയപരിധിയല്ല’. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ അഹാന പറഞ്ഞു.

പൊജുജനാഭിപ്രായത്തെ എങ്ങനെ അഭിമുഖീകരിക്കും എന്നോര്‍ത്തു കുഴങ്ങുന്നവര്‍ക്ക് ഉത്തരമാണ് അഹാനയുടെ വീഡിയോ. എന്തായാലും ഇതിനായി ഒരു കാമ്പയിന്‍ തന്നെ നടത്താനുള്ള തീരുമാനത്തിലാണ് അഹാന. മറ്റുള്ളവര്‍ക്കും തങ്ങള്‍ക്കുണ്ടായ സമാന അനുഭവങ്ങള്‍ പങ്കു വെയ്ക്കാനും അഹാന വീഡിയോയില്‍ പറയുന്നു.

ahana’s viral instagram video

More in Malayalam

Trending

Recent

To Top