Connect with us

നവ്യയ്ക്ക് പിന്നാലെ സംയുക്ത വർമ്മ വീണ്ടും സിനിമയിലേക്കോ.. ബിജു മേനോൻ പറയുന്നു

Malayalam

നവ്യയ്ക്ക് പിന്നാലെ സംയുക്ത വർമ്മ വീണ്ടും സിനിമയിലേക്കോ.. ബിജു മേനോൻ പറയുന്നു

നവ്യയ്ക്ക് പിന്നാലെ സംയുക്ത വർമ്മ വീണ്ടും സിനിമയിലേക്കോ.. ബിജു മേനോൻ പറയുന്നു

മലയാളത്തിലെ പ്രിയ താര ദമ്പതികളാണ് സംയുക്ത വർമ്മയും ബിജു മേനോനും. ഗോസ്സിപ് കോളങ്ങളിൽ നിറയാതെ നിൽക്കുന്ന ഇവരുടെ കുടുംബ ജീവിതം മറ്റു താര ജോഡികൾക്ക് മാതൃകയുമാണ്. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് സംയുക്ത മേനോൻ. അതെ സമയം തന്നെ വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത നായികമാരും പിന്നീട് തിരിച്ചുവരുകയാണ് ചെയ്തത്

ഇപ്പോൾ ഇതാ സംയുക്ത മേനോൻ സിനിമയില്ലേക്ക് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് ഉത്തരവുമായി ബിജുമേനോന്‍. കേരള കൗമുദി ഫ്‌ലാഷ് മൂവീസുമായുള്ള അഭിമുഖത്തിലാണ് തുറന്ന് പറഞ്ഞിരിക്കുന്നത്

‘അവള്‍ക്ക് എപ്പോള്‍ വേണമെങ്കിലും സിനിമയിലേക്ക് വരാം . അവള്‍ അഭിനയിക്കണമെന്നോ അഭിനയിക്കരുതെന്നോ ഞാന്‍ പറഞ്ഞിട്ടില്ലെന്ന് ബിജുമേനോൻ പറയുന്നു

തന്റെ സിനിമകള്‍ കണ്ട് കൃത്യമായി കണിശമായി അഭിപ്രായം പറയുന്ന ആളാണ് സംയുക്തയെന്നും ഈ അടുത്തയിടെ അയ്യപ്പനും കോശിയും കണ്ടിട്ട് അസ്സലായി ബിജുവെന്നാണ് സംയുക്ത പറഞ്ഞതെന്നും ബിജു മേനോൻ പറയുന്നു

samyuktha varmma

More in Malayalam

Trending

Recent

To Top