Connect with us

ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയ്ക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ; സർപ്രൈസായി ജസ്ല

Malayalam

ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയ്ക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ; സർപ്രൈസായി ജസ്ല

ബിഗ് ബോസ് താരം ജസ്ല മാടശ്ശേരിയ്ക്ക് സ്വീകരണമൊരുക്കി സുഹൃത്തുക്കൾ; സർപ്രൈസായി ജസ്ല

മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ്ഗ്‌ബോസ് ഷോ അൻപത് ദിവസങ്ങൾ പിന്നിട്ടിക്കുമ്പോൾ വൈൽഡ് കാർഡ് എൻട്രി വഴി ബിഗ് ബോസ്സി എത്തിയ രണ്ട പേരാണ് കഴിഞ്ഞ ദിവസം പുറത്തുപോയത്‌. ആര്‍ ജെ സൂരജും ജസ്‍ലയുമായിരുന്നു ഷോയില്‍ നിന്നും പുറത്തായത്.

പുറത്തെത്തിയ ജസ്ലയെ കാത്തിരുന്നത് വമ്പൻ സർപ്രൈസ്‌ ആയിരുന്നു. ഡേറ്റിങ് ഗ്രൂപ്പിലെ അംഗങ്ങള്‍ ചേര്‍ന്ന് കൊച്ചി എയർ പോർട്ടിലായിരുന്നു സ്വീകരണം ഒരുക്കിയത്. ഗ്രൂപ്പംഗവും മുന്‍ ബി് ബോസ് മത്സരാര്‍ത്ഥിയുമായ ദിയ സന, രഹ്ന ഫാത്തിമയടക്കമുള്ളവര്‍ കൊച്ചി എയര്‍പ്പോര്‍ട്ടില്‍ എത്തിയിരുന്നു.

big boss 2

More in Malayalam

Trending