Malayalam
ഇരിഞ്ഞാലക്കുടയിൽ റോബിന്റെ മാസ്സ് എൻട്രി! ഇത് കാണ്ടേണ്ട കാഴ്ച
ഇരിഞ്ഞാലക്കുടയിൽ റോബിന്റെ മാസ്സ് എൻട്രി! ഇത് കാണ്ടേണ്ട കാഴ്ച
Published on
ബിഗ് ബോസ് മലയാളം സീസണ് 4 ല്‍ നിന്നും പാതിവഴില്‍ പുറത്ത് പോവേണ്ടി വന്നെങ്കിലും ഈ ഷോയിലൂടെ തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാക്കിയ താരമാണ് റോബിന് രാധാകൃഷ്ണന്. ബിഗ് ബോസ് ഷോയിൽ നിന്ന് ഇത്രയധികം ജനപിന്തുണ ലഭിച്ച മറ്റൊരു മത്സരാർത്ഥിയുമില്ല എന്നതാണ് സത്യം.
ബിഗ് ബോസ് സീസൺ നാലിന് തിരശീല വീണിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും സോഷ്യൽ മീഡിയയിലും പൊതുവേദികളിലുമെല്ലാം റോബിൻ ഇന്നും നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴും കേരളത്തിന്റെ നാനാഭാഗങ്ങളിൽ പല ഉദ്ഘാടനത്തിനും മുഖ്യാതിഥി റോബിൻ തന്നെയായിരിക്കും.
തൃശൂർ ഇരിഞ്ഞാലക്കുടയിലാണ് ഡോക്ടർ മച്ചാൻ ഇന്ന് തരംഗമായത്.
Continue Reading
You may also like...
Related Topics:robin
