News
രഹന ഫാത്തിമ വീണ്ടും പെട്ടു, സംഭവം ഇങ്ങനെ
രഹന ഫാത്തിമ വീണ്ടും പെട്ടു, സംഭവം ഇങ്ങനെ
Published on
കേരളത്തിലെ പുരോഗമന സമരങ്ങളിൽ മുൻപന്തിയിൽ, ശരീരം കൊണ്ടുള്ള പ്രതിഷേധങ്ങൾ, ഫറൂഖ് ഖോളേജിലെ അധ്യാപകൻ്റെ പ്രസ്താവനക്കെതിരെ മാറ് തുറന്നും, തൃശൂര്‍ പൂരത്തോടനുബന്ധിച്ചുള്ള പുലികളിയില്‍ ആദ്യത്തെ പെണ്‍പുലിയായും, ചുംബനസമരത്തിലെല്ലാം ആക്ടിവിസ്റ് രഹ്ന ഫാത്തിമ മുന്നിലുണ്ടായിരുന്നു. ഇപ്പോഴിതാ രഹ്ന ഫാത്തിമ വീണ്ടും വാർത്തയിൽ നിറയുകയാണ്. ഹിന്ദു മതവികാരം വ്രണപ്പെടുത്തിയ കേസിൽ രഹ്ന ഫാത്തിമയ്ക്ക് തിരിച്ചടി. കൂടുതൽ അറിയാൻ വീഡിയോ കാണുക
Continue Reading
You may also like...
Related Topics:rahana fathima
