Connect with us

ശബരിമല മുതൽ നഗ്‌നത പ്രദർശനം വരെ’!! സോഷ്യൽ മീഡിയ കത്തിക്കാൻ രഹന ഫാത്തിമ വീണ്ടും……

News

ശബരിമല മുതൽ നഗ്‌നത പ്രദർശനം വരെ’!! സോഷ്യൽ മീഡിയ കത്തിക്കാൻ രഹന ഫാത്തിമ വീണ്ടും……

ശബരിമല മുതൽ നഗ്‌നത പ്രദർശനം വരെ’!! സോഷ്യൽ മീഡിയ കത്തിക്കാൻ രഹന ഫാത്തിമ വീണ്ടും……

വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആക്ടിവിസ്റ്റ് രഹാന ഫാത്തിമയുടെ ആത്മകഥ വരുന്നു. ‘ശരീരം സമരം സാന്നിധ്യം’ എന്നാണു ആത്മകഥയ്ക്ക് നൽകിയിരിക്കുന്ന പേര്. ആത്മകഥ നാളെ പ്രകാശനം ചെയ്യുകയാണ്. ജീവിത്തിൽ സംഭവിച്ചതെല്ലാം വിവാദപരമായിട്ടാണ് നീങ്ങിയത്. അതിന് പിന്നിലെ സത്യാവസ്ഥ അറിയാണെമങ്കിൽ ഈ പുസ്തകം വായിക്കണമെന്നാണ് രഹ്ന ഫാത്തിമ പറയുന്നത്.

ഇതുമായി ബന്ധപ്പെട്ട് രഹന ഫാത്തിമയെ മെട്രോമാറ്റിനി ബന്ധപ്പെട്ടപ്പോൾ ലഭിച്ച പ്രതികരണം ഇങ്ങനെയാണ്

വീഡിയോ കാണാം

More in News

Trending