നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന്റെ വിദേശ ബന്ധങ്ങളിൽ ഇറാന്‍ വംശജനായ അഹമ്മദ് ഗൊല്‍ച്ചിന്റെ ഇടപെടല്‍ ഏറെ വിവാദമായിരുന്നു. ഗള്‍ഫ് മേഖലകളിലെ ബോളിവുഡ്, തെന്നിന്ത്യന്‍ സിനിമകളെ നിയന്ത്രിക്കുന്നത് അഹമ്മദ് ഗുല്‍ചിന്‍ എന്നാണ് പറയപ്പെടുന്നത്. ഗുല്‍ചിനുമായി നടന്‍ ദിലീപ് കൂടിക്കാഴ്ച നടത്തിയത് സംബന്ധിച്ച് നേരത്തെ സംവിധായകന്‍ ബൈജു കൊട്ടാരക്കര ആരോപണം ഉന്നയിച്ചിരുന്നു.
ഗുല്‍ചിനുമായി നടി മഞ്ജു വാര്യര്‍ കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അഭിഭാഷകനായ ശ്രീജിത്ത് പെരുമന. ശ്രീജിത്ത് പെരുമന ഫേസ്ബുക്കിൽ കുറിച്ചത് അറിയാൻ വീഡിയോ കാണുക
മലയാളികള്‍ക്കേറെ സുപരിചിതനാണ് സുധീര്‍ സുകുമാരന്‍. മാത്രമല്ല, കാന്‍സര്‍ രോഗത്തെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് തിരിച്ചെത്തിയ താരം കൂടിയാണ് സുധീര്‍. തനിക്ക് രോഗം...
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷഹ്ങളും ചിത്രങ്ങളുമെല്ലാം തന്നെ...
കോഴിക്കോട് ഫാറൂഖ് കോളജില്‍ ജിയോ ബേബിയെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ഫാറൂഖ് കോളേജ് ഫിലിം ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രാജിവെച്ചു....