“സിനിമയിൽ തുടരാൻ തന്നെയാണ് തീരുമാനം ; മനസമാധാനത്തോടെ ജോലി ചെയ്യാൻ സമ്മതിക്കൂ ” – വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ പറ്റി രശ്മിക മന്ദാന ആദ്യമായി പ്രതികരിക്കുന്നു

രശ്മിക മന്ദാനയും രക്ഷിത് ഷെട്ടിയും നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിന്മാറിയ വാർത്ത ഇപ്പോളും സമൂഹ മാധ്യമങ്ങളിൽ ചർച്ചയാണ്. ഇതിൽ ഇരുവരുടെയും ആരധകർ വലിയ നിരാശയിലുമാണ്. സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള ചർച്ചകളുമായി ഇതോടെ ആരാധകർ രണ്ടു ഭാഗമായി തിരിഞ്ഞു . രശ്മികയുടെ അമ്മ സുമൻ , വിഷയത്തിൽ പ്രതികരിക്കും വരെ പിരിയാനുള്ള കാരണത്തെ പറ്റി പലതരം വിമർശനങ്ങളും ഉയർന്നിരുന്നു.
പലതരം അഭിപ്രായ വ്യത്യാസങ്ങളും പ്രശ്നങ്ങളും കൊണ്ട് ഇരുവർക്കും മുൻപോട്ട് പോകാൻ കഴിയില്ല എന്ന അവസ്ഥയിലാണ് ഈ തീരുമാനം എടുത്തതെന്ന് സുമനും , വിവാഹത്തിൽ നിന്ന് പിന്മാറിയതിനു പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിന്നും വിട്ടു നിന്ന രക്ഷിത് ഷെട്ടി രശ്മികയെ ആരും വിമർശിക്കരുതെന്നു പറഞ്ഞെത്തിയിരുന്നു.
ഇപ്പോൾ തന്റെ നിശബ്ദത ഭേദിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് രശ്മിക മന്ദാന .’ കുറച്ചു നാളായി ഞാൻ പ്രതികരിക്കുന്നില്ലായിരുന്നതിൽ ക്ഷമിക്കണം .പക്ഷെ ,എന്നെക്കുറിച്ചുള്ള കഥകളും ലേഖനങ്ങളും കമന്റുകളും ട്രോളുകളുമെല്ലാം കാണുന്നുണ്ടായിരുന്നു.
ഇതിലൂടെയെല്ലാം ഞാൻ അസ്വസ്ഥയുമാണ് എന്നെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നതെന്നതിൽ. പക്ഷെ , നിങ്ങളെയാരെയും ഞാൻ കുറ്റപ്പെടുത്തുന്നില്ല ..കാരണം നിങ്ങൾ വിശ്വസിക്കുന്നത് അതാണ്..ഞാൻ ആരോടും ഒന്നും ന്യായികരിക്കാൻ ഇല്ല.
മാത്രമല്ല കന്നഡ സിനിമയിൽ തുടരാൻ തന്നെയാണ് തീരുമാനം എന്ന് അവർ പറയുന്നു . “ഇതാണെനിക്ക് പറയാനുള്ളത്, ഞാൻ കന്നഡ സിനിമയിൽ തുടരും . സിനിമ മേഖലയിൽ ഉള്ളവരെ അവരുടെ ജോലി ചെയ്യാൻ അനുവദിക്കൂ , ഞങ്ങൾക്കല്പം മനസമധാനം തരു ” – രശ്മിക പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...