Malayalam Breaking News
തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ്;ദീപികയെ നിരന്തരം പുകഴ്ത്തി രൺവീർ
തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ്;ദീപികയെ നിരന്തരം പുകഴ്ത്തി രൺവീർ
തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ്;ദീപികയെ നിരന്തരം പുകഴ്ത്തി രൺവീർ
അടുപ്പിച്ചു കുറെ താര വിവാഹങ്ങൾ ഈയടുത്തകാലം കണ്ടു വിവാദങ്ങളുടെ ചൂട് കുറഞ്ഞു വരികയാണ്. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളിൽ വാർത്തയാവുന്നത് രൺവീർ ദീപികയെക്കുറിച്ചു പറഞ്ഞ കാര്യങ്ങളാണ്.
തന്റെ ഭാര്യ എന്ത് ചെയ്താലും അതില്‍ 100% ആത്മാര്‍ത്ഥത പുലര്‍ത്തുന്ന വ്യക്തിയാണ് എന്നാണിപ്പോൾ രൺവീർ പറഞ്ഞിരിക്കുന്നത്. ഭാര്യയെ പുകഴ്ത്തുന്നതിൽ ഒട്ടും പിശുക്കാത്ത ആളാണ് രൺവീർ. ഈയിടെ തന്റെ ഭാര്യയാണ് ലോകത്തിലെ ഏറ്റവും നല്ല സുന്ദരിയെന്ന് പറഞ്ഞു വാർത്തയായിരുന്നു.
ഒരു ചാനല്‍ പരിപാടിയുടെ ഷൂട്ടിന് എത്തിയപ്പോഴായിരുന്നു രണ്‍വീര്‍ സിംഗ് ഇങ്ങനെ പറഞ്ഞത്. വേദിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥി ദീപികയും, രണ്‍വീറും അഭിനയിച്ച ചിത്രത്തിലെ ഗാനത്തിന് ചുവടുവെച്ചിരുന്നു. ഇതോടെയാണ് ഒരുമിച്ചുള്ള ഷൂട്ടിനെക്കുറിച്ചും മറ്റും രണ്‍വീര്‍ വാചാലനായത്.
‘ഈ ഗാനം ഏറെ ഓര്‍മ്മകള്‍ തിരികെ എത്തിക്കുന്നതാണ്. ആ സമയത്ത് ദീപികയുമായി വലിയ പരിചയമൊന്നും ഉണ്ടായിരുന്നില്ല. ‘നഗഡ’ എന്ന ഗാനത്തിനായി ്വര്‍ ചുവടുവെയ്ക്കുന്നത് കണ്ടതോടെ കാര്യങ്ങള്‍ മാറി. ഒരു കലാകാരി എന്ന നിലയില്‍ അവരെ കൂടുതല്‍ ബഹുമാനത്തോടെ കാണാന്‍ തുടങ്ങി’, രണ്‍വീര്‍ വ്യക്തമാക്കി.
പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും കല്യാണവും ദീപികയുടെയും രൺവീറിന്റെയും കല്യാണത്തിനൊപ്പമാണ് നടന്നത്.അവരുടെയും കല്യാണവിശേഷങ്ങൾ വളരെയധികം ചുർച്ചയായിരുന്നു.അനുഷ്ക രൺവീർ ദമ്പതികളുടെ കല്യാണ വാർഷികവും ഈയടുത്ത് കഴിഞ്ഞിരുന്നു.
ranveer talk about deepika
