Malayalam Breaking News
സാമന്തയെ വാനോളം പുകഴ്ത്തി രാകുൽ പ്രീത് സിങ് !!
സാമന്തയെ വാനോളം പുകഴ്ത്തി രാകുൽ പ്രീത് സിങ് !!
By
Published on
സാമന്തയെ വാനോളം പുകഴ്ത്തി രാകുൽ പ്രീത് സിങ് !!
തെന്നിന്ത്യയിൽ ആരാധകർ ഒട്ടേറെ ഉള്ള നടിയാണ് സാമന്ത അക്കിനേനി. നടിമാരും സാമന്തയെ വാനോളം പുകഴ്ത്താറുണ്ട്. നാഗചൈതന്യയെ വിവാഹം കഴിച്ചു അക്കിനേനി കുടുംബത്തിലേക്ക് എത്തിയതോടെ വീണ്ടും സാമന്തയുടെ താരമൂല്യം ഉയർന്നു.
ഇപ്പോഴിതാ സാമന്ത അടുത്തിടെ ചെയ്ത ഒരു ഫോട്ടോഷൂട്ടിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് തെന്നിന്ത്യയിലെ മറ്റൊരു താരസുന്ദരി രാകുല്‍ പ്രീത് സിങ്.സാമന്തയുടെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് രാകുല്‍ തന്റെ സ്നേഹം അറിയിച്ചത്.
രാകുലിന്റെ ട്വീറ്റ് കണ്ടതോടെ നന്ദിയറിച്ച് സാമന്തയും ട്വീറ്റ് ചെയ്തിരുന്നു.വിവാഹിതയെങ്കിലും നിരവധി ചിത്രങ്ങളിൽ അവസരങ്ങളുടെ സിനിമയിൽ സജീവമാണ് സാമന്ത.
rakul preeth singh about samantha
Continue Reading
You may also like...
Related Topics:rakulpreeth singh, Samantha Akkineni
