Connect with us

‘അമ്മ മീറ്റിംഗിന് എത്തിയ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ ഇത്രക്ക് വൈറലാകാൻ കാരണം ?

Photo Stories

‘അമ്മ മീറ്റിംഗിന് എത്തിയ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ ഇത്രക്ക് വൈറലാകാൻ കാരണം ?

‘അമ്മ മീറ്റിംഗിന് എത്തിയ പ്രയാഗ മാർട്ടിൻ സോഷ്യൽ മീഡിയയിൽ ഇത്രക്ക് വൈറലാകാൻ കാരണം ?

യുവാക്കളുടെ ഹരമാണ് പ്രയാഗ മാർട്ടിൻ. ചുരുക്കം ചിലർ വിമർശിക്കുമെങ്കിലും പ്രയാഗയോട് ഒരു പ്രത്യേക സ്നേഹമാണ് ആരാധകർക്ക്. പിസാസ് എന്ന തമിഴ് ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാർട്ടിൻ ഒരു മുറൈ വന്ത് പാർത്തയാ എന്ന ഉണ്ണി മുകുന്ദൻ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.

ഇപ്പോൾ കന്നടയിലും അരങ്ങേറിയ പ്രയാഗ കന്നഡ ചിത്രത്തിന്റെ തിരക്കിലാണ്. തിരക്കിനിടയിലും പ്രയാഗ തന്റെ കടമകളൊന്നും മറക്കുന്നില്ല. മലയാള സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ മീറ്റിംഗിന് പ്രയാഗ തിരക്ജ്കുകൾ മാറ്റി വച്ച് പങ്കെടുക്കാനെത്തി.

ഇപ്പോൾ തരംഗമാകുന്നതും പ്രയാഗയുടെ ചിത്രങ്ങളാണ്. മലയാള സിനിമയുടെ ഒട്ടുമിക്ക എല്ലാ അംഗങ്ങളും പങ്കെടുക്കുന്ന പരുപാടിയിൽ എല്ലാവരും ആകർഷണീയമായ വസ്ത്രങ്ങളണിഞ്ഞു എത്താനാണ് ശ്രമിക്കാറ് .

എന്നാൽ പ്രയാഗ എത്തിയത് വളരെ സിമ്പിൾ ലുക്കിലാണ്. വൈറ്റ് കാഷ്വൽ ഷർട്ടും ജീൻസുമണിഞ്ഞു വളരെ സിമ്പിൾ ആയി പ്രയാഗ എത്തി . ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തരംഗമായതും ഈ ചിത്രങ്ങളാണ്.

prayaga martin photos

More in Photo Stories

Trending