മഴവിൽ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര്‍; ഏറ്റെടുത്ത് ആരാധകർ
Published on
മഴവിൽ നിറങ്ങളിലെ ബിക്കിനിയിൽ തിളങ്ങി ലോക സുന്ദരി മാനുഷി ഛില്ലാര്‍. തന്റെ ആരാധകരെ അമ്പരപ്പിക്കും വിധത്തിലാണ് ചിത്രത്തിൽ മാനുഷിയുള്ളത്. ശ്രീലങ്കയിലെ തന്റെ അവധി ആഘോഷത്തിന്റെ ഭാഗമായുള്ള ചിത്രങ്ങളാണ് മാനുഷി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് മാനുഷി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നൊടിയിട കൊണ്ട് തന്നെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലായി മാറിക്കഴിഞ്ഞു.
തന്‍റെ മറ്റൊരു വീടായാണ് മാനുഷി ശ്രീലങ്കയെ കാണുന്നത്. കൊളമ്പോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ഭീകരാക്രമണത്തിന് ശേഷം തകര്‍ന്ന ശ്രീലങ്കന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതില്‍ മാനുഷിയും പങ്കുവഹിച്ചിരുന്നു. 2017ലാണ് മാനുഷിയെ ലോകസുന്ദരിയായി തെരഞ്ഞെടുത്തത്.
manushi chillar- photos-viral
Continue Reading
You may also like...
Related Topics:Featured, Manushi Chhillar