Connect with us

മത്സരാർത്ഥികൾ അർദ്ധനഗ്നരായി അതീവ ഗ്ലാമറസായി പങ്കെടുക്കുന്നു – നടൻ പ്രസന്നയുടെ ഷോ വിവാദത്തിൽ..

Malayalam Breaking News

ബിഗ് ബോസ് ഷോ തമിഴ് ടെലിവിഷൻ പരിപാടികൾക്ക് ഉണ്ടാക്കിയ നാണക്കേട് ചെറുതല്ല. അതീവ ഗ്ലാമറസ് വേഷങ്ങളിൽ മത്സരാർത്ഥികൾ എത്തിയ പരിപാടിക്ക് പിന്നാലെ നടൻ പ്രസന്ന അവതാരകനാകുന്ന ഷോ വൻ വിവാദങ്ങൾ സൃഷ്ടിക്കുന്നു.

മോഡലുകളായ പത്ത് മത്സരാര്‍ത്ഥികളില്‍ നിന്നും തമിഴകത്തെ ടോപ് മോഡല്‍ ആരാണെന്ന് കണ്ടെത്തുന്നതാണ് ഷോ. ഇതിനായി നിരവധി മത്സരങ്ങളും ടാസ്‌കുകളും നല്‍കുന്നുണ്ട്. വന്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് മത്സരാര്‍ത്ഥികളെ പരിപാടിയില്‍ കാണിക്കുന്നത്. തമിഴ് സംസ്‌കാരത്തിന്റെ ഭാഗമല്ലാത്ത ഇത്തരം രീതികള്‍ക്കെതിരെ നിരവധിപ്പേര്‍ രംഗത്തെത്തിക്കഴിഞ്ഞു. ബിഗ് ബോസിനു സമാനമായ അന്തരീക്ഷമാണ് മത്സരാര്‍ത്ഥികള്‍ക്ക് ഒരുക്കിയിരിക്കുന്നത്. എന്നാല്‍ അണിയേണ്ടത് ഗ്ലാമര് വസ്ത്രങ്ങളാണെന്നതാണ് പരിപാടിയുടെ മറ്റൊരു വശം.

ഹോളിവുഡ് സ്റ്റൈലില്‍ ബിക്കിനി ഫോട്ടോഷൂട്ട്, അര്‍ദ്ധനഗ്ന ഫോട്ടോഷൂട്ട് ഇവയൊക്കെ പരിപാടിയുടെ ഭാഗമാണ്. യുട്യൂബില്‍ അപ്‌ലോഡ് ചെയ്ത ചാനലുകളുടെ എപ്പിസോഡുകള്‍ക്ക് നേരെ ഡിസ്ലൈക്ക് ആക്രമണവും ഉണ്ട്. വന്‍ വിമര്‍ശനമാണ് ഷോയ്ക്ക് എതിരെ ഉയരുന്നത്.ഹിന്ദി ചാനലുകളിലെ സ്പ്ളിറ്സ്‍വില്ല പോലുള്ള പരിപാടികളുടെ അനുകരണമാണ് ഈ ഷോ .

prasanna reality show soppana sundary controversy

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top