Connect with us

“ഏട്ടനെ തല്ലുന്ന മലയാള സിനിമ നശിച്ചു പോകട്ടെ ” – ആന്റണി പെരുമ്പാവൂരിനു ട്രോൾ പെരുമഴ !!

Malayalam Breaking News

മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആനറാണി പെരുമ്പാവൂർ. കഴിഞ്ഞ ദിവസം ആനറാണി പെരുമ്പാവൂരിനെ പറ്റി ഒരു സംഭവം സംവിധായകൻ രഞ്ജിത്ത് വെളിപ്പെടുത്തിയിരുന്നു.

” ദൃശ്യം ചിത്രത്തിന്റെ ഷൂട്ടിംഗ് തൊടുപുഴയില്‍ നടക്കുന്ന സമയം. ഞാന്‍ ആന്റണി പെരുമ്ബാവൂരിനെ വിളിക്കുന്നു. എന്താ ചേട്ടാ എന്ന് പറഞ്ഞ് ഫോണ്‍ എടുക്കുമ്ബോഴെ അവന്റെ ശ്ബ്ദത്തില്‍ വല്ലാത്തൊരു മാറ്റം എനിക്ക് ഫീല്‍ ചെയ്തു. ലൊക്കേഷനില്‍ ഇറങ്ങി നടന്നുകൊണ്ടാണ് ആന്റണി സംസാരിക്കുന്നത്. എന്ത് പറ്റിയെന്ന് ചോദിച്ചപ്പോള്‍ ചേട്ടാ, അവിടെ ഒരു മുറിയിലിട്ട് ലാല്‍ സാറിനെ ഷാജോണ്‍ ഇടിക്കുകയാണ്. അത് കണ്ട് നില്‍ക്കാന്‍ ആവുന്നില്ല. എന്ന് പറഞ്ഞുകരയുകയാണ് ആന്റണി. ” -രഞ്ജിത് പറഞ്ഞു.

ഇതോടെ ഈ സംഭവം ട്രോളന്മാർ ഏറ്റെടുത്തിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ മോഹൻലാലിൻറെ വിവിധ സിനിമ രംഗങ്ങളുമായി കൂട്ടിചേർത്താണ് ട്രോളുകൾ ഇറങ്ങിയിരിക്കുന്നത്. ആ ട്രോളുകളിൽ ചിലത് കാണാം.

trolls against antony perumbavoor

More in Malayalam Breaking News

Trending

Recent

To Top