Tamil
റൊമാന്റിക് ഹിറ്റുമായി പ്രഭാസിന്റെ രാധേശ്യാം; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
റൊമാന്റിക് ഹിറ്റുമായി പ്രഭാസിന്റെ രാധേശ്യാം; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

പ്രഭാസിന്റെ ‘രാധേ ശ്യാം’ എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്. ഒരു റൊമാന്റിക് ഹിറ്റ് ആയിട്ടാണ് ചിത്രം ഒരുക്കുന്നത് . നടി പൂജ ഹെഗ്ഡെയാണ് നായിക. പ്രഭാസും പൂജയും ഒന്നിച്ചു നില്ക്കുന്ന ചിത്രമാണ് ഫസ്റ്റ്ലുക്കായി റിലീസ് ചെയ്തിരിക്കുന്നത്.
നിമിഷങ്ങൾക്കകമാണ് ചിത്രം വൈറലായത്.
രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം പ്രഭാസിന്റെ ഇരുപതാമത്തെ സിനിമയാണ്. ഭാവി പ്രവാചകനായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം ഒരുക്കുന്നത്. കൂടാതെ, മറ്റു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുക
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിശാൽ. തമിഴ് നാട്ടിൽ മാത്രമലല്, കേരളത്തിൽ വരെ വിശാലിന് ആരാധകരുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടയിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം....
കോളിവുഡിൽ വളരെപ്പെട്ടെന്ന് തന്നെ തന്റേതായൊരു ഇടം സ്വന്തമാക്കിയ സംവിധായകനാണ് ലോകേഷ് കനകരാജ്. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്....
മണിരത്നത്തിന്റെ സംവിധാനത്തിൽ പുറത്തെത്തിയ പൊന്നിയിൻ സെൽവൻ 2 ചിത്രത്തിലെ ‘വീര രാജ വീര’ എന്ന ഗാനവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘന കേസിൽ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ നടൻ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്....