Connect with us

ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ; പില്ലോ ചലഞ്ചുമായി പായൽ രജ്പുത്…

Social Media

ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ; പില്ലോ ചലഞ്ചുമായി പായൽ രജ്പുത്…

ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ; പില്ലോ ചലഞ്ചുമായി പായൽ രജ്പുത്…

ക്വാറന്റൈന്‍ കാലം ആഘോഷമാക്കുകയാണ് ലോകം മുഴുവൻ. പലരും തങ്ങളുടെ ഇഷ്ടാനുസരുണം ഈ ലോക് ടൗൺ ദിനങ്ങൾ ആനന്ദകരമാക്കി മാറ്റുകയാണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി വരുന്ന ഒന്നാണ് ചലഞ്ചുകള്‍. പുതിയ ചലഞ്ച് എത്തിയിരിക്കുകയാണ്.

ക്വാറന്റൈന്‍ പില്ലോ ചലഞ്ച് എന്ന ഹാഷ് ടാഗോടെയാണ് ചലഞ്ച് എത്തിയിരിക്കുന്നത്. തലയണകൊണ്ട് എങ്ങനെ മനോഹരമായി നഗ്നത മറയ്ക്കാം എന്നാണ് ചലഞ്ച്. ഏറെ രസകരമായ തലയണ ചലഞ്ച് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഏറെ പുതുമയാര്‍ന്ന രസകരമായ ഈ ഫാഷന്‍ ചലഞ്ച് ഏറ്റെടുത്ത് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. തലയിണ കൊണ്ടൊരു ചൂടൻ ഫോട്ടോഷൂട്ടുമായി നടി പായല്‍ രജ്പുത് എത്തിയിരിക്കുകയാണ്. വീട്ടില തലയിണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് നടിയുടെ പുത്തൻ ഫോട്ടോഷൂട്ട്. ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്ന് നടി പറയുന്നു.

വീട്ടിലിരുന്ന് ബോറടിക്കുന്നു. നിങ്ങൾക്കായി ഇതാ പില്ലോ ചാലഞ്ച്’.–ചിത്രങ്ങൾ പങ്കുവച്ച ശേഷം നടി കുറിച്ചു. തലയിണയെ മനോഹരമായി നഗ്ന ശരീരത്തില്‍ കെട്ടിവെച്ച്‌ ബെല്‍റ്റിട്ട് മുറുക്കി കെട്ടിവെച്ചു കൊണ്ടാണ് ചിത്രം എടുക്കേണ്ടത്.

photshoot video

More in Social Media

Trending

Recent

To Top