“വിവാഹത്തിന് മുൻപ് പ്രിയങ്കയെ പറ്റിയുള്ള ഈ കാര്യങ്ങൾ അറിയണം” – നിക്ക് ജോനാസിന് പ്രിയങ്ക ചോപ്രയുടെ സഹോദരി പരിണീതിയുടെ മുന്നറിയിപ്പ്
വാർത്തകളിൽ നിറഞ്ഞു നിന്ന പ്രണയമാണ് പ്രിയങ്ക ചോപ്രയുടെയും നിക്ക് ജോനാസിന്റെയും . ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസം കൊണ്ടും പല കാരണങ്ങൾകൊണ്ടും പ്രണയം വാർത്തകളിൽ നിറഞ്ഞു. ഇപ്പോൾ പ്രിയങ്കയെ വിവാഹം കഴിക്കുന്ന നിക്കിന് ചില ഉപദേശങ്ങൾ നൽകുകയാണ് പ്രിയങ്കയുടെ സഹോദരി പരിണിതി ചോപ്ര.
ജീവിതത്തില്‍ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരിക്കും നിക് ജോനാസിന് ഈ വര്‍ഷം ലഭിക്കുന്നതെന്ന് പരിനീതി ചോപ്ര പറഞ്ഞു. പരിനീതിയുടെ വാക്കുകള്‍ ഇങ്ങനെ: ‘നിക്ക് ജോനാസ്, താങ്കള്‍ക്ക് ഒരുപാട് സന്തോഷം ലഭിക്കുന്ന വര്‍ഷമായിരിക്കു ഇത്. ഒരുപാട് സ്‌നേഹവും ഭാഗ്യവും നിങ്ങളില്‍ വന്നു ചേരും. കാരണം ഭാഗ്യമുള്ള ഒരു പെണ്‍കുട്ടി നിങ്ങളോടൊപ്പം ജീവിക്കാന്‍ പോവുകയാണ്. നന്നായി സ്‌നേഹിക്കാനറിയാവുന്ന പെണ്‍കുട്ടിയാണ് പ്രിയങ്ക. ഈ വര്‍ഷം എല്ലാ സൗഭാഗ്യങ്ങളും നിക് ജോനാസിനു ലഭിക്കട്ടെ.’
നികിനും പ്രിയങ്കയ്ക്കുമൊപ്പമുള്ള കുടുംബ ചിത്രവും പരിനീതി പങ്കുവെച്ചു. മുംബൈയില്‍ വെച്ച് കഴിഞ്ഞ മാസമായിരുന്നു പ്രിയങ്കയുടെയും നിക്കിന്റെയും വിവാഹ നിശ്ചയം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...