Malayalam Breaking News
മലയാളികള്‍ക്ക് അസൂയയും കുശുമ്പും, അവര്‍ക്ക് തലയ്ക്ക് വെളിവില്ല; പ്രിയയെ ചേർത്തുപിടിച്ച് അന്യഭാഷക്കാർ
മലയാളികള്‍ക്ക് അസൂയയും കുശുമ്പും, അവര്‍ക്ക് തലയ്ക്ക് വെളിവില്ല; പ്രിയയെ ചേർത്തുപിടിച്ച് അന്യഭാഷക്കാർ
മലയാളികൾ ഒരുപാട് ട്രോളി മടുത്ത നായികയാണ് പ്രിയ പ്രകാശ് വാരിയർ. മലയാളികളാണ് പ്രിയയുടെ വിമർശകർ.സ്വന്തം ഭാഷയിലുള്ള ആളെ വിമർശിക്കുന്നത് കണ്ട് പ്രിയക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അന്യഭാഷക്കാർ.
ഒരു അടാർ ലവ് എന്ന ചിത്രത്തിലെ അടുത്ത ഗാനമെത്തിയതോടെയാണ് വിമർശകർ രംഗത്തെന്തിയത്. ചിത്രത്തിലെ പുതിയ ഗാനം എത്തി. അരേരെ പിള്ള എന്നു തുടങ്ങുന്ന ഗാനമാണ് എത്തിയത്. ഈ ഗാനത്തിന്റെ മലയാളം ഇറങ്ങാത്തതു നന്നായി എന്നു മലയാളികള്‍ പറയുമ്പോൾ തലയ്ക്ക് വെളിവില്ലാത്തവരാണ് മലയാളികളെന്നും അതുകൊണ്ടാണ് ഡിസ്ലൈക്ക് അടിക്കുന്നതെന്നുമാണ്അന്യ ഭാഷ ആരാധകരുടെ മറുപടി. മലയാളികള്‍ക്ക് അവരുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ വളര്‍ന്നു വരുമ്പോൾ അതിന്റെ അസൂയയും കുശുമ്പുമാണ് പ്രിയയ്ക്ക് നെരെ കാണിക്കുന്നതെന്ന് അന്യഭാഷാ ആരാധകര്‍ പറയുന്നു.
മലയാളികള്‍ മാത്രമാണ് പ്രിയയെ ഇങ്ങനെ ട്രോളുന്നത്. അന്യഭാഷകളിലേക്ക് എത്തുമ്പോൾ ചിത്രത്തിനും ഗാനങ്ങള്‍ക്കും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരുന്നില്ല എന്നതു ശ്രദ്ധേയമാണ്. യൂട്യൂബില്‍ റിലീസ് ചെയ്ത ഗാനത്തിനു താഴെ വരുന്ന കമന്റുകളില്‍ ഏറെയും മലയാളത്തിലുള്ള വിമര്‍ശനങ്ങളാണെന്നതും ശ്രദ്ധേയമാണ്.
other state poeple gave support to priya varier
