Malayalam Breaking News
ഒടിവിദ്യയും മാന്ത്രികതയും നിറഞ്ഞ തേങ്കുറിശ്ശിയുടെ ഒടിയൻ മാണിക്യൻ!!! കാത്തിരുന്ന ട്രെയ്ലർ ഇന്നെത്തും…
ഒടിവിദ്യയും മാന്ത്രികതയും നിറഞ്ഞ തേങ്കുറിശ്ശിയുടെ ഒടിയൻ മാണിക്യൻ!!! കാത്തിരുന്ന ട്രെയ്ലർ ഇന്നെത്തും…
Published on

By
ഒടിവിദ്യയും മാന്ത്രികതയും നിറഞ്ഞ തേങ്കുറിശ്ശിയുടെ ഒടിയൻ മാണിക്യൻ!!! കാത്തിരുന്ന ട്രെയ്ലർ ഇന്നെത്തും…
ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ശ്രീകുമാര്‍ മേനോന് സംവിധാനം ചെയ്യുന്ന ഒടിയന്. മോഹന്‍ലാല്‍ വിവിധ ഗെറ്റപ്പുകളിലെത്തുന്ന ഈ ചിത്രം ഒക്ടോബര്‍ 18 ന് തിയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നായികയായി മഞ്ജുവാര്യരാണ് എത്തുന്നത്. ചിത്രത്തിന്റെ ട്രൈലെർ ഇന്നെത്തും.
തെന്നിന്ത്യന്‍ താരം പ്രകാശ് രാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്.നരേന്, സിദ്ധിഖ്, ഇന്നസെന്റ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
odiyan movie trailer releasing today
കാലഭേദമില്ലാതെ തലമുറകൾ നെഞ്ചോടു ചേർക്കുന്ന ശബ്ദമായി മലയാളികളുടെ മനസിലിടം നേടിയ, മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ(80) അന്തരിച്ചു. ഇന്ന്...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയ്ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. പൾസർ സുനിയ്ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന...
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...
നടിയുടെ ലൈംഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ എം മുകേഷിന് താത്കാലിക ആശ്വാസം. കേസിൽ അറസ്റ്റ് അടുത്ത മാസം മൂന്ന് വരെ...