Malayalam Breaking News
ഒടി വിദ്യയും കിടിലൻ ആക്ഷനും !!! വിസ്മയിപ്പിക്കാൻ ഒടിയന്റെ ട്രെയ്ലർ എത്തി
ഒടി വിദ്യയും കിടിലൻ ആക്ഷനും !!! വിസ്മയിപ്പിക്കാൻ ഒടിയന്റെ ട്രെയ്ലർ എത്തി
By
ഒടി വിദ്യയും കിടിലൻ ആക്ഷനും !!! വിസ്മയിപ്പിക്കാൻ ഒടിയന്റെ ട്രെയ്ലർ എത്തി
കാത്തിരിപ്പിനൊടുവിൽ ഒടിയന്റെ ട്രെയ്ലർ എത്തി . ഒടിയൻ മാണിക്യന്റെ ഒടി വിദ്യയും മന്ത്രികതയും അതി ഗംഭീര വിഷ്വൽസുമായി എത്തിയിരിക്കുകയാണ് ട്രെയ്ലർ . ശ്രീകുമാർ മേനോൻ എന്ന സംവിധായകനിൽ പ്രതീക്ഷയേറ്റുന്ന ട്രെയ്ലറാണിപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
നാളെ റിലീസ് ചെയ്യാനിരിക്കുന്ന കായംകുളം കൊച്ചുണ്ണിക്കൊപ്പം ട്രൈലെർ പുറത്തുവിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ അതിനു മുൻപ് തന്നെ തിയേറ്ററിൽ നിന്നും ട്രൈലെർ ചോർന്നു. വ്യാപകമായി ട്രൈലെർ പ്രചരിച്ചതോടെ പുറത്തു വിടാൻ അണിയറ പ്രവർത്തകർ തീരുമാനിക്കുകയായിരുന്നു.
വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രകാശ് രാജ് , മഞ്ജു വാര്യർ , തുടങ്ങിയവരാണ് എത്തുന്നത്. പരസ്യ സംവിധായകനായ ശ്രീകുമാർ മേനോന്റെ ആദായ സംവിധാന സംരംഭമാണ് ഒടിയൻ .
odiyan movie trailer released