Uncategorized
തിരുവോണനാളിൽ 9 മണി കഴിഞ്ഞു ഒൻപതാം മിനിറ്റ് മുതലേ ‘ഒടിയന് ‘ടിക്കറ്റ് വിതരണം ചെയ്യൂ ..
തിരുവോണനാളിൽ 9 മണി കഴിഞ്ഞു ഒൻപതാം മിനിറ്റ് മുതലേ ‘ഒടിയന് ‘ടിക്കറ്റ് വിതരണം ചെയ്യൂ ..
തിരുവോണനാളിൽ 9 മണി കഴിഞ്ഞു ഒൻപതാം മിനിറ്റ് മുതലേ ‘ഒടിയന് ‘ടിക്കറ്റ് വിതരണം ചെയ്യൂ ..
മലയാള സിനിമ ആവേശത്തോടെ കാത്തിരിക്കുന്ന ‘മോഹന്‍ലാല്‍’ ചിത്രമാണ് ‘ഒടിയന്’.ചരിത്രവും മിത്തും സങ്കല്‍പ്പവും കലര്‍ത്തി ഹെവി ആക്ഷന്‍ പാക്കേജില്‍ മാസ് ത്രില്ലറായിട്ടായിരിക്കും മോഹന്‍ലാലിന്റെ പുതിയ അവതാരപിറവിയായ ഒടിയന് അവതരിക്കുക. .
55ദിവസം കൊണ്ട് 18കിലോ ശരീരഭാരം കുറച്ചായിരുന്നു മോഹന്‍ലാല്‍ ഒടിയനിലേക്ക് പരകായപ്രവേശം നടത്തിയത് .ഒന്നര കോടിയോളം രൂപയാണ് സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയിന് ഒടിയനു വേണ്ടി പ്രതിഫലം പറ്റിയിരിക്കുന്നത്.
ബ്രമ്മാണ്ഡ ബട്ജറ്റില്‍ വന്‍ താരനിരയില്‍ ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ ആന്റണിപെരുമ്പാവൂര്‍ നിര്മ്മിക്കുന്നഒടിയനെ മോഹന്‍ ലാലിന്റെ ആരാധകര്‍ അടക്കിപിടിച്ച ആവേശത്തോടെയാണ് കാത്തിരിക്കുന്നത് .
500ല്‍ കൂടുതല്‍ തിയേറ്ററുകളില്‍ ഓണം റിലീസായാണ് ഒടിയന് പ്ലാന്‍ ചെയ്യുന്നത്. എന്നാല്‍ ,
എരമല്ലൂർ സാനിയ സിനിമാസിൽ മോഹന്‍ ലാല്‍ ഫാന്‍സ് സംഘടിപ്പിക്കുന്ന ‘ഒടിയൻ” ഫാൻസ് ഷോയുടെ ടിക്കറ്റ് തിരുവോണ നാളിൽ 9 മണി കഴിഞ്ഞു ഒൻപതാം മിനിറ്റ് മുതൽ വിതരണം ചെയ്യുകയുള്ളൂ.AshiqShiju