Connect with us

ആഷിഖ് അബുവിന്റെ മായാനദിയിലെ നായക വേഷം ദുൽകർ സൽമാൻ ഒഴിവാക്കാൻ കാരണം ?

Uncategorized

ആഷിഖ് അബുവിന്റെ മായാനദിയിലെ നായക വേഷം ദുൽകർ സൽമാൻ ഒഴിവാക്കാൻ കാരണം ?

ആഷിഖ് അബുവിന്റെ മായാനദിയിലെ നായക വേഷം ദുൽകർ സൽമാൻ ഒഴിവാക്കാൻ കാരണം ?

മായാനദി കൈവിട്ടതില്‍ ദുല്‍ക്കര്‍സല്‍മാനും വേദനിച്ചിരിക്കാം

Mayanadhi

2017ഡിസംബറില്‍ പുറത്തെത്തി 2018ല്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ചിത്രമാണ് 2017ഡിസംബറില്‍ പുറത്തെ ആഷിക്ക് അബു , ടൊവിനോ തോമസ്‌ ടീമിന്‍റെ റൊമാന്റിക്ക് ത്രില്ലറായ ‘മായാനദി’. ശ്യാം പുഷ്ക്കരന്‍ – ദിലീഷ് നായര്‍ ടീമിന്‍റെ പ്രണയം നിറച്ച സ്ക്രിപ്റ്റും …ടൊവിനോ , ഐശ്വര്യ കെമിസ്ട്രിയും ..റെക്സ് വിജയന്‍, ഷഹബാസ് അമന്‍ ടീമിന്‍റെ മനോഹര ഗാനങ്ങളും…ആഷിക്ക് അബു മാജിക്കും സംഗമിച്ചപ്പോഴാണ് മായാനദി എന്ന മനോഹര സിനിമ പിറന്നത്. പ്രണയം നിറഞ്ഞു കവിഞ്ഞു ഒഴുകിയ മായാനദിയെ പ്രേക്ഷകരും നിരൂപകരും ഒരേ പോലെയായിരുന്നു സ്വീകരിച്ചത്.

mayanadhi

ചിത്രം ഏറെ ഗുണം ചെയ്തത് യുവനായകനായ ടൊവിനോ തോമസിനാണ്.മായാനദിയ്ക്ക് ശേഷം ടൊവിനോയുടെ താരമൂല്യം കുത്തനെയാണ് ഉയര്‍ന്നത് .എന്നാല്‍, മായാനദി ഏറ്റവും കൂടുതല്‍ വേദനിപ്പിക്കുക ദുല്‍ക്കര്‍സല്‍മാനെയായിരിക്കും.യുവത്വം നെഞ്ചിലേറ്റിയ മായാനദിപോലൊരു റൊമാന്റിക് ത്രില്ലറില്‍ അഭിനയിക്കാന്‍ കഴിയാതെ പോയല്ലോ എന്നോര്‍ത്ത്.

ദുല്‍ക്കര്‍ സല്‍മാനെ മനസ്സില്‍ കണ്ടാണ്‌ ആഷിക്ക് അബുവും ടീമും മയാനദിയുമായി ആദ്യം മുന്‍പോട്ട് പോയത്.പക്ഷേ, ആദ്യത്തെ തെലുങ്ക് ചിത്രത്തിന്‍റെ തിരക്ക് കാരണം മായാനദിയോടും ആഷിക്ക് അബുവിനോടും ദുല്‍ക്കര്‍ സോറി പറയുകയായിരുന്നു.AshiqShiju

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top