Social Media
ബോഡി ഷെയിമിങ് ഭയക്കാതെ നിത്യ മേനോൻ ! ചിത്രങ്ങൾ വൈറൽ !
ബോഡി ഷെയിമിങ് ഭയക്കാതെ നിത്യ മേനോൻ ! ചിത്രങ്ങൾ വൈറൽ !
By
Published on
നായികയായി നിലനിൽക്കാൻ എന്ത് റിസ്കും ഏറ്റെടുക്കുന്നവരാണ് നടിമാർ . എന്നാൽ നിത്യ മേനോൻ അങ്ങനെയല്ല. വിദ്യ ബാലനെ പോലെ ഇമേജിനെ ഭയക്കാതെ , ബോഡി ഷെയിമിങ്ങിനെ ഭയക്കാതെ നിത്യ തന്റെ താരത്തിളക്കം കാത്തുസൂക്ഷിക്കുകയാണ്. പല ഭാഷകളിൽ സഞ്ചരിച്ച് ഒടുവിൽ ഹിന്ദിയിലേക്ക് കടന്നിരിക്കുകയാണ് നിത്യ മേനോൻ.
മിഷൻ മംഗൾയാൻ എന്ന വൻകിട പ്രോജെക്ടിലാണ് അക്ഷയ് കുമാറിനും വിദ്യ ബാലൻ , സോനാക്ഷി സിൻഹ , തപ്സി പന്നു തുടങ്ങിയവരാണ് നിത്യക്കൊപ്പം അഭിനയിക്കുന്നത് . ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ് നിത്യ മേനോന്റെ ചിത്രങ്ങൾ. ജീൻസും ടോപ്പും ധരിച്ചുള്ള ചിത്രങ്ങളാണ് നിത്യ പങ്കു വച്ചിരിക്കുന്നത്. കൂടുതൽ സുന്ദരി ആയിട്ടുണ്ട് നിത്യ ചിത്രങ്ങളിൽ.
nithya menon’s viral photos
Continue Reading
You may also like...
Related Topics:Featured, Nithya Menon
