Connect with us

വിജയ് ദേവരകൊണ്ടയുടെ പുതിയ നായിക പ്രിയ വാര്യർ ??? കാരവനിൽ നിന്നും ഒന്നിച്ചുള്ള ചിത്രം !

Social Media

വിജയ് ദേവരകൊണ്ടയുടെ പുതിയ നായിക പ്രിയ വാര്യർ ??? കാരവനിൽ നിന്നും ഒന്നിച്ചുള്ള ചിത്രം !

വിജയ് ദേവരകൊണ്ടയുടെ പുതിയ നായിക പ്രിയ വാര്യർ ??? കാരവനിൽ നിന്നും ഒന്നിച്ചുള്ള ചിത്രം !

അഡാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ലോക പ്രസിദ്ധയായ താരമാണ് പ്രിയ വാര്യർ. ചിത്രം പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെങ്കിലും പ്രിയ സ്റ്റാർ ആയി. മലയാളത്തിൽ പിന്നീട് ചിത്രങ്ങൾ ഒന്നും ലഭിച്ചില്ലെങ്കിലും ബോളിവുഡിൽ തരംഗമാകുകയാണ് പ്രിയ . രണ്ടു ബോളിവുഡ് ചിത്രങ്ങളാണ് പ്രിയയുടേതായി ഒരുങ്ങുന്നത്.

അതിനൊപ്പം തന്നെ തെലുങ്കിലും താരം തരംഗമായി . പരസ്യത്തിലൂടെയും മറ്റും ശ്രദ്ധിക്കപ്പെട്ടതിനു പിന്നാലെ ഒരു ചിത്രവും കരാർ ആയി. ഇപ്പോൾ പ്രിയ വിജയ് ദേവരകൊണ്ടയുടെ നായികയാകുന്നു എന്ന വാർത്തയാണ് പ്രചരിക്കുന്നത് .

വിജയ് ദേവരകൊണ്ടയുടെ കാരവനിൽ പ്രിയ നിൽക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. എന്തായാലും ചിത്രം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. ഒട്ടേറെ ആരാധകരാറുള്ള താരമാണ് വിജയ് ദേവര്കൊണ്ട .

മലയാള സിനിമ താരം സനുഷ പോലും ഡേറ്റിംഗിന് ആഗ്രഹിക്കുന്ന നടൻ ആണ് വിജയ് ദേവരകൊണ്ട . എന്തായാലും ഇത് സത്യമാണെങ്കിൽ പ്രിയയുടെ രാശി തെളിഞ്ഞെന്നാണ് ആരാധകർ കരുതുന്നത്.

priya warrier with vijay devarakonda

More in Social Media

Trending

Recent

To Top