Connect with us

” അത് തെറ്റാണ് . ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ” – വിശദീകരണവുമായി നിത്യ മേനോൻ.

Malayalam Breaking News

” അത് തെറ്റാണ് . ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ” – വിശദീകരണവുമായി നിത്യ മേനോൻ.

” അത് തെറ്റാണ് . ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ” – വിശദീകരണവുമായി നിത്യ മേനോൻ.

” അത് തെറ്റാണ് . ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല ” – വിശദീകരണവുമായി നിത്യ മേനോൻ.

വനിതാ കൂട്ടായ്മ ആയ ഡബ്ള്യു സി സി ചർച്ചകളിൽ നിറഞ്ഞ സമയത്ത് അതിൽ അംഗമല്ലാത്ത നടിമാരുടെ പ്രതികരണങ്ങളും വൈറലായിരുന്നു. സ്ത്രീകൾക്ക് മാത്രമായി സംഘടനാ വേണ്ട എന്ന് നിത്യ മേനോൻ പറഞ്ഞതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് .

എന്നാൽ ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നിത്യ മേനോൻ. ” സിനിമയിൽ സ്ത്രീകൾക്ക് മാത്രമായി ഒരു സംഘടനാ വേണ്ടാന്ന് ഞാൻ പറഞ്ഞതായി ചിലർ എഴുതി. അത് തെറ്റാണു. ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല. കൂട്ടായ്മ ആവശ്യമുള്ളവർ കാണുമായിരിക്കും. എന്റെ രീതി വ്യത്യസ്തമാണ് . എനിക്ക് എന്റേതായ വഴിയുണ്ട്.

മുൻപ് മലയാളത്തിൽ നിന്നും വ്യക്തിപരമായ പ്രശ്നങ്ങൾ ഉണ്ടായപോലും ഒറ്റയ്ക്കാണ് നേരിട്ടത്. ആരുടേയും സഹായം തേടിയിട്ടില്ല. എന്റെ പേഴ്സണാലിറ്റി അങ്ങനെയാണ്. നമ്മുടെ സിനിമകൾ നമ്മുടെ ഐഡന്റിറ്റി കൂടിയാണെന്നും കരുതുന്നു. ” – നിത്യ മേനോൻ പറയുന്നു.

nithya menen about w c c

More in Malayalam Breaking News

Trending

Recent

To Top