Social Media
ലോക്ക് ഡൗൺ; മകൾക്കൊപ്പം വർക്കൗട്ടുമായി നിത്യ
ലോക്ക് ഡൗൺ; മകൾക്കൊപ്പം വർക്കൗട്ടുമായി നിത്യ
Published on
ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ താരങ്ങളെല്ലാം വീടുകളിലാണ. മകൾക്കൊപ്പം വർക്കൗട്ട് നടത്തുന്ന നടി നിത്യ ദാസിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
പഞ്ചാബ് സ്വദേശിയും എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് (വിക്കി) ആണ് നിത്യയുടെ ഭർത്താവ്. വിവാഹത്തോടെ സിനിമയിൽനിന്നു വിട്ടുനിന്ന നിത്യ കുടുംബവുമൊത്ത് കോഴിക്കോടാണ് ഇപ്പോൾ താമസം. രണ്ട് കുട്ടികളുടെ ‘അമ്മ കൂടിയാണ് നിത്യ
ഈ ലോക്ഡൗണിൽ യോഗ ഫിറ്റ്നെസിലൂടെ മറ്റുള്ളവർക്കും പ്രചോദനമാകുകയാണ് താരം.
Nithya das
Continue Reading
You may also like...
Related Topics:nithya das
