Connect with us

ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍!

Social Media

ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍!

ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍!

കഴിഞ്ഞ ദിവസം നടൻ കുഞ്ചാക്കോ ബോബൻ ഇന്ഡറ്റാഗ്രാമിൽ പങ്കുവെച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമയിലെ മുൻനിരതാരങ്ങളെല്ലാം ഒന്നിച്ചുള്ള ഒരു കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത്. ചിത്രത്തിൽ

ആസിഫ് അലിയെയും പൃഥ്വിരാജിനെയും കാണാനില്ലെന്നുള്ള പരാതിയുമായി ആരാധകരും എത്തിയിരുന്നു

ഒടുവിൽ കമെന്റുമായി ആസിഫ് അലി നേരിട്ടെത്തി . ക്ഷമിക്കണം ചാക്കോച്ചാ, ഞാൻ വീട്ടിനുള്ളിൽ ക്വാറന്റീനിൽ ആണ്.’–ഇങ്ങനെയായിരുന്നു ആസിഫ് അലിയുടെ കമന്റ്.

ഇപ്പോൾ ഇതാ ആസിഫ് അലിയുടെ പരിഭവം തീർത്തിരിക്കുകയാണ് കുഞ്ചാക്കോബോബൻ. ആസിഫ് നേയും ഉൾപ്പെടുത്തി പുതിയ കാരിക്കേച്ചറാണ് ചാക്കോച്ചൻ പങ്കുവെച്ചത് .പൂര്‍ണമായ ചിത്രം’ എന്ന ക്യാപ്ഷനോടെയാണ് കുഞ്ചാക്കോ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഇതിന് തൊട്ടു മുമ്പ് ആസിഫ് അലിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മറ്റൊരു പോസ്റ്റും കുഞ്ചാക്കോ ഷെയര്‍ ചെയ്തിരുന്നു. ‘ഈ ലോക്ക്‌ഡൌണ്‍ സമയത്തു സമൂഹത്തിനു വേണ്ടി സെല്ഫ്-ക്വാറന്റൈന്‍ ചെയ്യുന്ന ആസിഫെ….നീ തങ്കപ്പന്‍ അല്ലടാ പൊന്നപ്പന്‍ ആണെടാ പൊന്നപ്പന്‍.’ എന്നായിരുന്നു അതിന് കുഞ്ചാക്കോ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

kunchakko boban

More in Social Media

Trending

Recent

To Top