ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ ശ്രദ്ധ നേടിയ പരമ്പരയാണ് ഏഷ്യാനെറ്റിലെ പാടാത്ത പൈങ്കിളി. ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ പരമ്പരയെ സ്വീകരിച്ചത്. സീരിയലിൽ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൂരജ് സണ്ണിയാണ്. കണ്‍മണിയുടെ എല്ലാമെല്ലാമായ ദേവ സാറിനെ ആരാധകരും ഏറ്റെടുക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സൂരജ് പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് താരം
‘നസീർ സർ, സത്യൻ മാഷ് കാലഘട്ടത്തിൽ അവരുടെ ആരാധികമാർ. ഇന്നിപ്പോൾ എന്റെ മുന്നിൽ നിൽക്കുന്ന അമ്മ. ഈ കാലഘട്ടത്തിൽ എന്നെ സ്നേഹിക്കുമ്പോൾ. ഞാൻ ആരോടൊക്കെയാണ് കടപ്പാട് പറയേണ്ടത്. 10 സിനിമയിൽ അഭിനയിച്ചാൽ കിട്ടുന്ന ഫീൽ. ഒരു സീരിയലിൽ നിന്ന് എനിക്ക് കിട്ടി, സൂരജ് വീഡിയോ പങ്കുവെച്ച് കുറിച്ചിരിക്കുകയാണ്.. ഇതിനകം തന്നെ വീഡിയോയും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
തെലുങ്കിലെ പ്രശസ്ത നടൻ വെങ്കട്ട് രാജ്(53) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ...
നിരവധി ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് ഹണി റോസ്. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറാൻ ഹണി റോസിനായി....
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോഴിതാ സിനിമാ ചിത്രീകരണത്തിനിടെ...
തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ മൂത്തമകൻ ആയ എം.കെ. മുത്തു അന്തരിച്ചു. 77 വയസായിരുന്നു പ്രായം. ഏറെക്കാലമായി അസുഖങ്ങൾ അലട്ടിയിരുന്നതിനാൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച...