Connect with us

കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍; പ്രതികൾ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ നീ​ക്കം നടത്തുന്നു

News

കൊച്ചിയിൽ നടിയെ അപമാനിച്ച കേസില്‍ പ്രതികളുടെ അറസ്റ്റ് ഉടന്‍. മലപ്പുറം കടന്നമണ്ണ സ്വദേശികളായ റിന്‍ഷാദ് ,ആദില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.

പെരിന്തല്‍മണ്ണയിലെത്തിയ കളമശേരി പൊലീസ് സംഘം പ്രതികളുടെ അഭിഭാഷകനുമായി ചര്‍ച്ച നടത്തി. അറസ്റ്റ് ചെയ്യുന്നതിന് നിയമ തടസം ഇല്ല. പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാനാണ് തീരുമാനം.

നടിയുടെ മൊഴി എടുക്കാന്‍ വൈകുന്നത് അവര്‍ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണെന്ന് പൊലീസ് അറിയിച്ചു. പ്രതികളെ കസ്റ്റഡിയില്‍ എടുത്താല്‍ കളമശേരിയില്‍ ഹാജരാക്കും. പ്രതികള്‍ക്ക് നിരപരാധിത്വം കോടതിയില്‍ പറയാമെന്നും പൊലീസ് പറഞ്ഞു. ഇവരെ അറസ്റ്റ് ചെയ്യാന്‍ കളമശേരി സിഐയും സംഘവും പെരിന്തല്‍മണ്ണയിലെത്തി.

അ​തേ​സ​മ​യം, പ്ര​തി​ക​ള്‍ ഹൈ​ക്കോ​ട​തി​യി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​ന്‍ നീ​ക്കം ന​ട​ത്തു​ന്ന​താ​യാ​ണ് വി​വ​രം. മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലന്നും നടിയോട് മാപ്പ് പറയാന്‍ തയ്യാറാണെന്നുമാണ് പ്രതികളുടെ പ്രതികരണം.

More in News

Trending

Recent

To Top