Malayalam
ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്ക്; 6 മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക്
ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്ക്; 6 മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ തിരിച്ചെത്തി. താൻ മുംബൈയിൽ തിരിച്ചെത്തിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു . ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് സണ്ണി ലിയോണ്‍ ഈ വിവരം ആരാധകരെ അറിയിച്ചത്.
പുതിയ സാഹസം’ എന്ന അടിക്കുറിപ്പുമിട്ടാണ് സണ്ണി മാസ്മകണിഞ്ഞ് നീല കൂളിംഗ് ഗ്ലാസ് വെച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നാട്ടില്‍ കൊവിഡ് കേസുകള്‍ കൂടി വന്ന സമയത്താണ് കുടുംബസമേതം താരം വിദേശത്തേക്ക് പോയിരുന്നത്. ലോക്ക്ഡൗണിനിടെ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മൂന്ന് മക്കള്‍ക്കുമൊപ്പമാണ് സണ്ണി ലിയോണ്‍ ഇന്ത്യ വിട്ടിരുന്നത്. കുടുംബ സമേതം ലോസ് ആഞ്ചല്‍സിലായിരുന്നു ഇത്രയും നാള് കഴിഞ്ഞത്. ഇൻസ്റ്റയിൽ അവിടെ നിന്നുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു. മക്കളായ നിഷയ്ക്കും നോവയ്ക്കും അഷറിനുമൊക്കെ ഒപ്പമുള്ള നിരവധി ചിത്രങ്ങള്‍ അടക്കം താരം മുമ്പ് പങ്കുവെച്ചിട്ടുണ്ട്.
ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയിലൂടെ ആരാധകര്‍ക്കായി സണ്ണി ആരംഭിച്ച ലോക്ക്ഡ് അപ്പ് വിത്ത് സണ്ണി എന്ന ചാറ്റ് ഷോ ഏറെ ശ്രദ്ധ നേടിയിരുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...