Malayalam
ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിയിട്ട് മന്യ; ചിത്രങ്ങൾ വൈറലാകുന്നു
ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെ കഴുത്തിൽ ചുറ്റിയിട്ട് മന്യ; ചിത്രങ്ങൾ വൈറലാകുന്നു

ജോക്കറിലൂടെ മലയാളികളുടെ പ്രിയ നടിയായി മാറുകയായിരുന്നു മന്യ. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയ മുഴുവൻ മാന്യയുടെ വിശേഷങ്ങളാണ്. വിവാഹ ശേഷം മറ്റുള്ള നടിമാരെ പോലെ തന്നെ മന്യയും അഭിനയരംഗത്തു നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കു വെയ്ക്കാറുണ്ട്. വിവാഹശേഷം തന്റെ കുടുംബ ജീവിതത്തിനാണ് പ്രാധാന്യമെന്നും മന്യ ഉറച്ചുവിശ്വസിച്ചിരുന്നു. മമ്മൂട്ടി ചിത്രം അപരിചിതന്റെ ലൊക്കേഷനിൽ നിന്നുമുള്ള താരത്തിന്റെ ചില ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധേയമായിരിക്കുന്നത്. ആറടിയിലേറെ നീളമുള്ള പെരുമ്പാമ്പിനെയാണ് മന്യ കഴുത്തിൽ ഇട്ടിരിക്കുന്നത് എന്നത് കൊണ്ട് തന്നെയാണ് ഫോട്ടോ ശ്രദ്ധേയമാകുന്നതും. ചിത്രം ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
മലയാളികൾ ഒരു സമയത്ത് ഹൃദയത്തിൽ കൊണ്ടുനടന്ന താര ജോഡികളായിരുന്നു മഞ്ജു ദിലീപ്. ഏറെ വ്യക്തിപരമായ പ്രതിസന്ധികളെ തരണം ചെയ്ത് അദ്ദേഹം ഇപ്പോൾ...
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...
മലയാളികൾക്ക് എന്നും വളരെ പ്രിയങ്കരിയായ അഭിനേത്രിയാണ് മഞ്ജു വാര്യർ. സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് മഞ്ജു ദിലീപിനെ വിവാഹം കഴിച്ചതും സിനിമ...
പേടിയില്ല സാർ… മരിക്കുന്നെങ്കിൽ ഇവിടെക്കിടന്നു മരിക്കും…. മണ്ണിനു വേണ്ടി പൊരുതുന്ന ഒരു സ്തീയുടെ ഉറച്ച മനസ്സിൽ നിന്നുള്ള വാക്കുകൾ. പെറ്റു വീണ...
കഴിഞ്ഞ ദിവസമായിരുന്നു വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോലീസ് പോക്സോ കേസ് എടുത്തിരുന്നത്. എന്നാൽ ഇപ്പോഴിതാ തനിയ്ക്കെതിരായ കേസ് ആസൂത്രിതവും കെട്ടിച്ചമച്ചതും...