News
ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം
ലഹരി മരുന്ന് കേസ്; 4 നടിമാര്‍ക്ക് സമന്‍സ്; ഇനി അഴിയെണ്ണാം
Published on
ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ലഹരി മരുന്ന് വിവാദത്തില്‍; അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്ക് നീങ്ങുന്നു. യ ദീപിക പദുകോണ്‍, ശ്രദ്ധ കപൂര്‍ സാറ അലി ഖാന് രാകുല്‍ പ്രീത് സിംഗ് എന്നിവർക്ക് നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ സമന്‍സ് അയച്ചു
സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ സുശാന്തിന്റെ കാമുകി റിയാ ചക്രബര്‍ത്തി ഉള്‍പ്പെടെയുള്ളവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. റിയയുടെ വാട്സ് ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് ബോളിവുഡിലെ താരങ്ങളിലേക്ക് എത്തിയത്
Continue Reading
You may also like...
Related Topics:Deepika Padukone, Sara Ali Khan, sraddha kapoor
