Malayalam
കസേരയിൽ ഇരിക്കുന്ന ഈ കൊച്ചുപയ്യനെ മനസ്സിലായോ? ഇപ്പോഴത്തെ സൂപ്പർ നടൻ
കസേരയിൽ ഇരിക്കുന്ന ഈ കൊച്ചുപയ്യനെ മനസ്സിലായോ? ഇപ്പോഴത്തെ സൂപ്പർ നടൻ

സിനിമ താരങ്ങളുടേയും സെലിബ്രിറ്റികളുടേയും ബാല്യകാല ചിത്രങ്ങൾ കാണാൻ പ്രേക്ഷകർക്ക് ഏപ്പോഴും താത്പര്യമാണ്. അത്തരത്തിലൊരു ചിത്രമാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്. കസേരയിൽ ഇരിക്കുന്ന ഒരു കൊച്ചുപയ്യന്റെ ചിത്രമാണ് വൈറലായത്. നടൻ അനൂപ് മേനോനെയാണ് ചിത്രത്തിൽ കാണുന്നത്
തനിക്ക് ഒന്നര വയസുള്ളപ്പോഴത്തെ ഒരു ചിത്രവും കുറച്ച് കൂടി മുതിർന്നപ്പോൾ ഉള്ളൊരു ചിത്രവും അദ്ദേഹത്തിന്റെ പ്രൊഫൈലിൽ ഉണ്ട്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
ഒരു കാലത്ത് തെന്നിന്ത്യയിലാകെ നിറഞ്ഞ് നിന്നിരുന്ന താരമാണ് മോഹിനി. മഹാലക്ഷ്മി ശ്രീനിവാസൻ എന്നാണ് നടിയുടെ പേര്. അന്ന് താരമുണ്ടാക്കിയ ആരാധക വൃന്ദം...
മലയാള സിനിമാ രംഗത്ത് നിരവധി വിജയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ലാൽ ജോസ്. സഹസംവിധായകനായി കരിയറിന് തുടക്കം കുറിച്ച ലാൽ ജോസിന്റെ...
ഓണക്കാലം ആഘോഷത്തിൻ്റെ നാളുകളാണ് മലയാളികൾക്ക്. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ ഒരു ഗാനമെത്തുന്നു. യൂത്തിൻ്റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമാം വിധത്തിലാണ്...