Connect with us

കാറിൽ നിർബന്ധപൂർവ്വം എന്നെ പിടിച്ച് കയറ്റി; എ സിയിട്ട് അയാൾ പുറത്തേക്ക് പോയി; പിന്നീട് സംഭവിച്ചത്

Malayalam

കാറിൽ നിർബന്ധപൂർവ്വം എന്നെ പിടിച്ച് കയറ്റി; എ സിയിട്ട് അയാൾ പുറത്തേക്ക് പോയി; പിന്നീട് സംഭവിച്ചത്

കാറിൽ നിർബന്ധപൂർവ്വം എന്നെ പിടിച്ച് കയറ്റി; എ സിയിട്ട് അയാൾ പുറത്തേക്ക് പോയി; പിന്നീട് സംഭവിച്ചത്

അവതാരകയായും നടിയായും മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നൈല ഉഷ. നടി എന്നതിലുപരി അവതാരികയിലൂടെയാണ് പ്രേക്ഷരുടെ പ്രിയപെട്ടവളായി മാറിയത്. വിവാഹത്തോടെ വിദേശത്ത് താമസമാക്കിയ താരം റേഡിയോ ജോക്കി കൂടിയാണ്

അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വീണ്ടും മാധ്യമങ്ങളിൽ വൈറലാകുന്നു


നൈലയുടെ വാക്കുകൾ ഇങ്ങനെ.

ഞാൻ പെട്രോൾ അടിക്കാൻ വളരെ ബുദ്ധിമുട്ടുള്ള ഒരാളാണ്.സമയത്ത് പെട്രോൾ അടിക്കാറുമില്ല.പഴയ വണ്ടിയാണേൽ പെട്രോൾ തീർന്നു പോയാൽ അവിടെ കിടക്കും.ഇപ്പോഴത്തെ വണ്ടി സിറോയിൽ പോലും പത്തു കിലോമീറ്റർ ഒക്കെ പോകും.ഒരു ദിവസം ഞാൻ വണ്ടി ഓടിച്ചു കൊണ്ടിരിക്കെ പെട്ടന്നു പെട്രോൾ തീർന്നു നടുറോഡിൽ വണ്ടി നിന്നുപോയി.പുറകിൽ നിന്നൊക്കെ വണ്ടികൾ ഹോൺ അടിയും ബഹളവും ആളുകൾ ഒക്കെ എന്തോ പറയുന്നുണ്ട്.ഞാൻ വണ്ടിയും ഇട്ടിട്ട് നേരെ അടുത്തുള്ള പെട്രോൾ പമ്പിൽ പോയി പെട്രോൾ ചോദിച്ചു.അവർ അങ്ങനെ തരാൻ പറ്റില്ലെന്ന് പറഞ്ഞു

അപ്പോൾ അത് വഴി ഒരാൾ വന്നു,അയാൾ എന്നെ കണ്ടു നൈല എന്താ ഇവിടെ?എന്ന് കാര്യം തിരക്കി.ഞാൻ കാര്യം പറഞ്ഞപ്പോൾ അയാൾ ആ പമ്പിൽ ചെന്നു അറബിയിൽ കാര്യം പറഞ്ഞു.ഒടുവിൽ അവർ പെട്രോൾ തന്നു.അപ്പോഴാണ് അടുത്ത പ്രശ്നം പെട്രോൾ വണ്ടിയിൽ ഒഴിക്കാൻ എന്താ വഴി.ഒടുവിൽ അയാൾ ആ പ്രശ്നത്തിന് ഉപായം കണ്ടെത്തി,അയാളുടെ വണ്ടിയിലെ കുപ്പി കീറി ഒഴിക്കാൻ എടുക്കാം എന്ന് എന്നോട് പറഞ്ഞു.

പുള്ളി എന്നോട് പുള്ളിയുടെ വണ്ടിയിൽ ഇരിക്കാൻ പറഞ്ഞു.ഞാൻ അങ്ങനെ ചെയ്തു. ഞാൻ ആ കാറിൽ എ സി ഒക്കെ ഇട്ടു ഇരിക്കുന്ന സമയത്ത് അയാൾ ബ്ലോക്കിൽ കിടക്കുന്ന വണ്ടിക്കാരുടെ മുഴുവൻ തെറി കേട്ട് എന്റെ വണ്ടിയിൽ പെട്രോൾ ഒഴിക്കുകയായിരുന്നു

More in Malayalam

Trending

Recent

To Top