Malayalam
സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല തലച്ചോറും ഉണ്ട്; നടി അഭിജ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു
സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല തലച്ചോറും ഉണ്ട്; നടി അഭിജ പോസ്റ്റ് ചെയ്ത ചിത്രം വൈറലാകുന്നു

നടി അനശ്വര രാജന് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണത്തെ എതിര്‍ത്തു കൊണ്ടും നടിയെ പിന്തുണച്ചു കൊണ്ടും നിരവധി ആളുകളാണ് രംഗത്ത് എത്തിയത്. ഇപ്പോഴിതാ നടിഅഭിജ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തൊരു ചിത്രം ഏറെ ശ്രദ്ധ നേടുന്നു . സ്ത്രീകള്‍ക്ക് കാലുകള്‍ മാത്രമല്ല തലച്ചോറും ഉണ്ടെന്നാണ് ചിത്രത്തിന് അഭിജ അടിക്കുറിപ്പായി നല്‍കിയത്.
അനശ്വര രാജന് പിന്തുണയുമായി ആദ്യം എത്തിയത് നടി റിമയാണ്. സര്‍പ്രൈസ്, സര്‍പ്രൈസ്… സ്ത്രീകള്‍ക്ക് കാലുകളുണ്ട്’ എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം പോസ്റ്റ് ചെയ്തത്. ലേഡീസ്, ഷോ ദെം ഹൗ ഇറ്റ്സ് ഡണ്‍ എന്ന ഹാഷ് ടാഗുകളും റിമ തന്റെ കുറിപ്പിനൊപ്പം ചേര്‍ത്തിരുന്നു.
കാല്‍മുട്ട് വരെ ഇറക്കമുള്ള വസ്ത്രം ധരിച്ചു കൊണ്ടാണ് ഇവര്‍ സോഷ്യല്‍ മീഡിയയിലെ സദാചാരവാദികള്‍ക്കും ഓണ്‍ലൈന്‍ ആങ്ങളമാര്ക്കും മറുപടി നല്‍കിത്.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കർ. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങൾ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളിൽ കയറിയ നടി. ഏത് വേഷവും...
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
ഒരുകാലത്ത്, മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവരേക്കാൾ കൂടുതൽ ഹിറ്റുകൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ദിലീപ്. വൈകാരികമായ മുഹൂർത്തങ്ങളും അതേസമയം...