Malayalam
ഗ്ലാമറെന്ന് പറഞ്ഞാൽ ഇതാണ്; ഗംഭീര മേക്കോവറിൽ എസ്തർ അനിൽ; അമ്പരന്ന് ആരാധകർ
ഗ്ലാമറെന്ന് പറഞ്ഞാൽ ഇതാണ്; ഗംഭീര മേക്കോവറിൽ എസ്തർ അനിൽ; അമ്പരന്ന് ആരാധകർ
Published on
എസ്തര്‍ എന്ന പേരു കേള്‍ക്കുമ്പോഴേ മനസില്‍ ഓടിയെത്തുക ദൃശ്യം സിനിമയാണ്. ജോർജുകുട്ടിയുടെ ഇളയമകളെ പെട്ടന്നൊന്നും മറക്കില്ല. സോഷ്യൽ മീഡിയയിൽ സജീവമായ എസ്തർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്
ഇപ്പോൾ ഇതാ താരത്തിന്റെ സ്റ്റൈലിഷ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറലാകുന്നു. ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നില്‍.
ബാലതാരമായി സിനിമയിലെത്തി ഷാജി എൻ.കരുൺ സംവിധാനം ചെയ്ത ഓളിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടിയാണ് എസ്തർ. സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജിൽ, ദൃശ്യം 2 എന്നിവയാണ് നടിയുടെ പുതിയ സിനിമകൾ.
Continue Reading
You may also like...
Related Topics:Esther Anil
