Connect with us

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയൊരു പേര് കൂടി പുറത്ത്

News

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയൊരു പേര് കൂടി പുറത്ത്

സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പുതിയൊരു പേര് കൂടി പുറത്ത്

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീലയുടെ പേരും.

സുശാന്തിന്റെ വസതിയിലേക്ക് സുശാന്ത് മരിച്ച ജൂണ്‍ 14-ന് ജമീല മാസ്‌ക് ധരിച്ച് പോകുന്നതിന്റെതെന്ന പേരില്‍ ചില മാധ്യമങ്ങള്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടു. മോഡലായ ജമീലയുടെ മുഴുവന്‍ പേര് ജമീലാ കല്‍ക്കട്ടാവാലയെന്നാണ്.
സുശാന്തും റിയയും തമ്മിലുള്ള വാട്സ്ആപ് ചാറ്റിലും ജമീലയെക്കുറിച്ച് പരാമര്‍ശമുണ്ട്. സുശാന്തിന്റെ മാനേജര്‍ ദീപേഷ് സാവന്തുമായി ജമീല ദീര്‍ഘനേരം സംസാരിച്ചതായും റിപ്പോര്‍ട്ടുണ്ട്.

More in News

Trending

Recent

To Top