Connect with us

ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു

News

ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു

ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു

കൊറോണ വൈറസ് രോഗ ബാ​ധി​ത​നാ​യി ചികിത്സയില്‍ കഴിയുന്ന ഗാ​യ​ക​ന്‍ എ​സ്.​പി. ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്‍റെ നി​ല അ​തീ​വ ഗു​രു​ത​രമായി തന്നെ തു​ട​രു​ന്നു. അദ്ദേഹത്തിന്റെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യെ​ന്ന് ചെ​ന്നൈ എം​ജി​എം ആ​ശു​പ​ത്രി അധികൃതര്‍ അറിയിക്കുകയുണ്ടായി. കഴിഞ്ഞ അ​ഞ്ചി​നാ​ണ് എ​സ്പി​ബി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​നെ മു​ഴു​വ​ന്‍ സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തെ നി​യോ​ഗി​ച്ചിരിക്കുകയാണ്.

sp bala subramanyan

Continue Reading
You may also like...

More in News

Trending

Recent

To Top