Malayalam
ഗണപതി സംവിധായകനാകുന്നു
ഗണപതി സംവിധായകനാകുന്നു
Published on
പാലും പഴവും കൈകളിലേന്തി … വിനോദയാത്രയിൽ ഗണപതിയുടെ ഈ പാട്ട് മലയാളികൾ അങ്ങനെയൊന്നും മറക്കാനിടയില്ല. ബാലതാരത്തിൽ വെള്ളിത്തിരയിലെത്തിയ ഗണപതി
സംവിധായകനാകുകയാണ് . ഒന്നു ചിരിക്കൂ എന്ന ഹ്രസ്വചിത്രമാണ് നടൻ ഒരുക്കിയിരിക്കുന്നത്.
2007 മുതൽ 2013 വരെ അഭിനയരംഗത്ത് സജീവമായിരുന്ന നടൻ പിന്നീട് ഒരു ബ്രേക്കെടുത്തിരുന്നു. 2016-ൽ രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലൂടെയായിരുന്നു തിരിച്ചുവരവ്. ശേഷം കവി ഉദ്ദേശിച്ചത്, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഹണിബീ 2, ജോർജേട്ടൻസ് പൂരം, പുത്തൻപണം, ചങ്ക്‌സ്, അങ്കിള്‍, പടയോട്ടം, മി.ആൻഡ് മിസിസ് റൗഡി തുടങ്ങി സിനിമകള്‍.
ചാര്‍ലീസ് ഏഞ്ചൽസ്, കുബ്ബൂസ് തുടങ്ങിയവയാണ് ഗണപതിയുടേതായി ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന സിനിമകള്‍.
Continue Reading
You may also like...
Related Topics:Ganapathi
