Malayalam Breaking News
ഡിസംബർ 22 നു പേർളിയും ശ്രീനിഷും ഒന്നിക്കുന്നു!!!
ഡിസംബർ 22 നു പേർളിയും ശ്രീനിഷും ഒന്നിക്കുന്നു!!!
ഡിസംബർ 22 നു പേർളിയും ശ്രീനിഷും ഒന്നിക്കുന്നു!!!
ബിഗ് ബോസ് എന്ന ചിത്രത്തിലൂടെ ആരാധകരുടെ ഇഷ്ടപ്രണയ ജോഡികളായ ശ്രീനിഷും പേളിയും ഒന്നിക്കുന്നു. ഒരു എന്ന ആൽബത്തിലൂടെയാണ് ഇവർ ഒന്നിക്കുന്നത്. ബിഗ് ബോസിലൂടെ പ്രണയത്തിലായ ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
ഡിസംബര്‍ 22ന് പേളിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്ന ആല്‍ബത്തിന്റെ പേര് പേര്‍ളിഷ് എന്നാണ്. ശരത് ഡേവിസ് ഒരുക്കുന്ന ഈ ആല്‍ബത്തിന്റെ സംഗീതം ജെസില്‍ ജോര്‍ജ്. ക്ലിന്റ് സോമന്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ എഡിറ്റിങ് അജയ് ദേവലോകയാണ്.
വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക!
ആല്‍ബം ഡിസംബര്‍ 22 നാണ് റിലീസ് ചെയ്യുന്നത്. ഇതിന്റെ കാരണവും
താരം വ്യക്തമാക്കുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പേളിയും ശ്രീനിഷും തങ്ങളുടെ പ്രണയം തുറന്നുപറഞ്ഞത് ഓഗസ്റ്റ് 22നാണ്. തിയതികളിലെ സമാനതയാണ് ഒരു കാരണം. മറ്റൊരു കാരണമാകട്ടെ അന്നൊരു പൂര്‍ണ്ണചന്ദ്ര ദിനമാണെന്നതും.
എന്റെ ചുരുളമ്മയ്ക്കൊപ്പം സ്ക്രീനില്‍ ഒന്നിക്കുന്നു എന്ന് കുറിച്ചാണ് ശ്രീനിഷ് ആല്‍ബത്തെക്കുറിച്ച് പങ്കുവച്ചത്.ആൽബത്തിന്റെ റിലീസ് പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
new album perlish
