പാർവതി വിലകൊടുത്തില്ലെങ്കിൽ എന്താ , നയൻതാര ശ്രീനിവാസനെ വിളിച്ചത് കേട്ടോ ? കയ്യടിച്ച് ആരാധകർ!
By
സിനിമയിൽ സ്ത്രീ – പുരുഷ വെത്യാസമില്ലെന്ന ശ്രീനിവാസന്റെ കമന്റിനോട് പാർവതി നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു . ശ്രീനിവാസന്റെ കമന്റിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്നും, ശ്രീനിവാസന്‍ പറഞ്ഞത് അപ്രസക്തമാണെന്നും ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി പറഞ്ഞിരുന്നു.
ഇതിനു പിന്നാലെ മലയാള സിനിമയിലെ തന്നെ മുതിർന്ന ഒരു വ്യക്തിയോട് ഇങ്ങനെ പ്രതികരിക്കരുതെന്നു പറഞ്ഞു പലരും രംഗത്ത് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് നയൻതാര ശ്രീനിവാസനെ പറ്റി പറഞ്ഞതാണ്.
ലവ് ആക്ഷൻ ഡ്രാമ എന്ന ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികാ നയൻതാരയാണ് . ഷൂട്ടിങ്ങിനായി എത്തിയപ്പോൾ ശ്രീനിവാസനും കുടുംബത്തിനുമൊപ്പം നിൽക്കുന്ന ചിത്രം പങ്കു വച്ച്‍ നയൻതാര കുറിച്ചത് ശ്രീനിവാസനെ ലെജൻഡ് എന്ന് വിശേഷിപ്പിച്ചാണ് .
ഇത് കണ്ട പലരും പറയുന്നു , മലയാള സിനിമയിൽ നടിമാർ മറക്കുന്ന പല മര്യാദകളും മറ്റു ഭാഷകളിലേക്ക് എത്തിയിട്ടും നയൻതാര മറക്കുന്നില്ല .
nayanthara about sreenivasan