Connect with us

കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !

Malayalam

കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !

കൂളിംഗ് ഗ്ലാസ് വച്ചാൽ മനസിലാകില്ലെന്നു കരുതിയോ ? ഇഷ്ടനായികയുടെ ചിത്രമേറ്റെടുത്ത് ആരാധകർ !

മലയാളികളുടെ പ്രിയ നായികയാണ് നസ്രിയ . ബാലാ താരമായി കടന്നു വന്ന നസ്രിയ പിന്നീട് മലയാളത്തിലും തമിഴിലുമൊക്കെ നായികയായി സജീവമായി . ഫഹദ് ഫാസിലിനെ വിവാഹം ചെയ്തു സിനിമയിൽ നിന്നും മാറി നിൽക്കുന്ന നസ്രിയ കൂടെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരുന്നു.

വരത്തൻ എന്ന ചിത്രത്തിലൂടെ നിര്മാണത്തിലേക്കും ചുവട്‌ വച്ചു . സിനിമയെക്കാളേറെ കുടുംബത്തിന് പ്രാധാന്യം നൽകുന്ന നസ്രിയ , ഫഹദ് ഫാസിലിന്റെ കുടുംബവുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്.

ഇപ്പോൾ നസ്‌റിയ കൂളിംഗ് ഗ്ലാസ് ധരിച്ച് ഇരിക്കുന്ന ചിത്രമാണ് തരംഗമാകുന്നത്. ഫർഹാൻ ഫാസിൽ ആണ് ചിത്രം പകർത്തിയിരിക്കുന്നത് . വലിയ പ്രത്യേകതയൊന്നും ചിത്രത്തിനില്ലെങ്കിലും ഒറ്റ നോട്ടത്തിൽ നസ്രിയ ആണെന്ന് മനസിലാകില്ല ഫോട്ടോയും. സിസ്റ്റർ ഇൻ ലോ എന്ന ക്യാപ്ഷനിൽ ആണ് ഫർഹാൻ നസ്രിയയുടെ ചിത്രം പങ്കു വച്ചിരിക്കുന്നത്.

nariya viral photo

More in Malayalam

Trending