Malayalam Articles
കഴിഞ്ഞ നാല്പത് കൊല്ലത്തോളം അയാൾ ഒറ്റക്ക് കെട്ടിപടുത്ത ഒരു സാമ്രാജ്യമുണ്ട്; അവിടെ അയാൾക് ഒത്തിരി അനുയായികകളുമുണ്ട് !!
കഴിഞ്ഞ നാല്പത് കൊല്ലത്തോളം അയാൾ ഒറ്റക്ക് കെട്ടിപടുത്ത ഒരു സാമ്രാജ്യമുണ്ട്; അവിടെ അയാൾക് ഒത്തിരി അനുയായികകളുമുണ്ട് !!
കഴിഞ്ഞ നാല്പത് കൊല്ലത്തോളം അയാൾ ഒറ്റക്ക് കെട്ടിപടുത്ത ഒരു സാമ്രാജ്യമുണ്ട്; അവിടെ അയാൾക് ഒത്തിരി അനുയായികകളുമുണ്ട് !!
സംസ്ഥാന അവാർഡ് വിതരണ ചടങ്ങിൽ മോഹൻലാൽ പങ്കെടുക്കുന്നതിനെതിരെ ഒരുപാട് വിവാദങ്ങൾ ആയിരുന്നു ഉയർന്നത്. ആ വിവാദങ്ങളിൽ മോഹൻലാലിനൊപ്പം കേരളജനത ഒന്നാകെ അണിനിരന്നപ്പോൾ ശത്രുക്കൾ ചൂളിപ്പോയി. നെഞ്ചുവിരിച്ച് സംസ്ഥാന വാർഡ് ചടങ്ങിനെത്തിയ മോഹൻലാൽ നടത്തിയ പ്രസംഗം ഇന്ന് സോഷ്യൽ മീഡിയ ആകെ ഏറ്റെടുത്തിരിക്കുകയാണ്.
അതിനിടയിൽ മോഹൻലാലിൻറെ ആരാധകരും അല്ലാത്തവരും ‘സ്വന്തം ഏട്ടന് വേണ്ടി’ ശബ്ദമുയർത്തുകയുണ്ടായി. ഒരുപാട് കുറിപ്പുകളും ലേഖനങ്ങളും ട്രോളുകളുമൊക്കെ മോഹൻലാലിനെ സപ്പോർട്ട് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. അതിനിടക്ക് വളരെ അധികം ശ്രദ്ധ നേടിയ ഒരു ആരാധകന്റെ വാക്കുകളാണ് ഇപ്പൾ തരംഗമായിരിക്കുന്നത്.
മോഹൻലാലിന് പിന്തുണയുമായി നടൻ അജു വർഗ്ഗീസ് ഫേസ്ബുക്കിലിട്ട പോസ്റ്റിന് താഴെ ഒരു കമന്റ് ആയാണ് ഈ കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. ഈ കമന്റിന് മാത്രം മൂവായിരം ലൈക്കാണ് കിട്ടിയിരിക്കുന്നത്. ആ കുറിപ്പ് വായിക്കാം…
“കഴിഞ്ഞ നാല്പത് കൊല്ലത്തോളം അയാൾ ഒറ്റക്ക് കെട്ടിപടുത്ത ഒരു സാമ്രാജ്യമുണ്ട് ! 😍 അവിടെ അയാൾക് ഒത്തിരി അനുയായികകളുമുണ്ട് ! തിരശീല വിട്ടാലും അതിനൊരു കോട്ടവും തട്ടില്ല..
ആ മനുഷ്യനെയാ നീയൊക്കെ വെറുതെ കുരിശിലേറ്റിയത് ! എത്രത്തോളം അതിൽ വേദനിച്ചിട്ടുണ്ടെന്നു അങ്ങേരു വാക്കുകളിൽ വ്യക്തം !
ഓൺ സ്ക്രീൻ ! ഓഫ് സ്ക്രീൻ അപ്പടി ഒന്നില്ല സാർ !
ഇന്ത ആൾ എപ്പവുമെ മാസ്സ് 😍”
Mohanlal fan viral facebook post
