ഡാം തുറന്നതോടെ മഴ വെള്ളം പോലെ ട്രോളുകളും !! സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ഇടുക്കി ഡാം…
Published on
ഡാം തുറന്നതോടെ മഴ വെള്ളം പോലെ ട്രോളുകളും !! സോഷ്യൽ മീഡിയയിൽ നിറഞ്ഞ് ഇടുക്കി ഡാം…
മഴ കനത്തു വെള്ളം ഉയർന്നതോടെ ഇടുക്കി – ചെറുതോണി ഡാമിന്റെ ഷട്ടർ തുറന്നതും, മഴക്കെടുതിയും ഒക്കെയാണ് ഒരാഴ്ച്ചയായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. വാർത്തകൾ എന്നും സ്വാധീനിക്കാറുള്ള സോഷ്യൽ മീഡിയയിലും ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് ഡാമും, മഴക്കെടുതിയും ഒക്കെ തന്നെയാണ്. പക്ഷെ, എല്ലാത്തിനും ഹാസ്യത്തിന്റെ മേമ്പൊടി ചേർത്താണെന്ന് മാത്രം.
പ്രമുഖ ട്രോൾ ഗ്രൂപ്പുകളിലെല്ലാം തന്നെ ഇത്തരം ട്രോളുകളാണ് രണ്ടു ദിവസമായി പ്രത്യക്ഷപ്പെടുന്നത്. പലതിനും ഒരുപാട് ലൈക്കുകളും കമന്റുകളുമെല്ലാം ലഭിച്ചിട്ടുമുണ്ട്. മോഹൻലാൽ വിഷയം പോലും മുങ്ങി പോകുന്ന തരത്തിൽ ട്രോൾ ഗ്രൂപ്പുകളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് തിലോപ്പിയയും, അയലയും, ചൂരയുമൊക്കെയാണ്.
Idukki dam trolls in social media
Continue Reading
You may also like...
Related Topics:Idukki Dam, Trolls
