News
ജന്മനാട്ടിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകള്‍ നല്കി മോഹന്‍ലാല്‍
ജന്മനാട്ടിലെ ആശുപത്രിയില്‍ പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകള്‍ നല്കി മോഹന്‍ലാല്‍

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് കിടക്കകള്‍ നല്കി നടന് മോഹന്‍ലാല്‍. ആറ് ഐസിയു കിടക്കകളാണ് സംഭാവന നല്‍കിയത്.
ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങി നല്‍കാമോയെന്ന് മന്ത്രി വീണാ ജോര്‍ജ് വിശ്വശാന്തി ഫൗണ്ടേഷനോട് അഭ്യര്‍ഥിച്ചിരുന്നു. സന്നദ്ധത അറിയിച്ച താരം ഇതിനായുള്ള പണം കൈമാറുകയായിരുന്നു.
ഐസിയു നിര്‍മാണം അവസാനഘട്ടത്തിലാണ്. കോവിഡിന്റെ മൂന്നാം തരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന മുന്നറിയിപ്പ് മുന്നില്‍ കണ്ട് കുട്ടികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഒരുക്കുക എന്ന ലക്ഷ്യത്തോടൊണ് ഐസിയുവിന്റെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്.
കുടുംബവിളക്കിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് രേഷ്മ എസ് നായർ. സഞ്ജന എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ രേഷ്മ അവതരിപ്പിച്ചിരുന്നത്. കുടുംബവിളക്കിലെ രേഷ്മ...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു നൃത്തസംവിധായകൻ ജാനി മാസ്റ്റർക്കിതിരെ പോക്സോ കേസ് വന്നിരുന്നത്. ഇപ്പോഴിതാ ഇതിന് പിന്നാലെ പ്രവർത്തിച്ചതിന് സംവിധായകൻ വിഘ്നേഷ് ശിവനും...
ബോളിവുഡിന്റെ പ്രിയ താരമാണ് ആമിർ ഖാൻ. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുമുണ്ട്. ഇപ്പോഴിതാ തന്റെ വ്യക്ത ജീവിതത്തെ കുറിച്ച്...
ധനുഷിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു കുബേര. കേരളത്തിൽ വലിയ സ്വീകാര്യത ചിത്രത്തിന് ലഭിച്ചിരുന്നില്ല എങ്കിലും തെലുങ്ക് പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് ചിത്രം...
കുറച്ച് നാളുകൾക്ക് മുമ്പ് ആണ് പ്രിയദർശന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ബോളിവുഡ് ചിത്രം ‘ഹേരാ ഫേരി 3’-ൽ നിന്ന് നടൻ പരേഷ് റാവൽ...