Connect with us

സ്വയം രക്ഷക്കായി സ്ത്രീയുടെ നിലപാട് #Metoo – വീഡിയോ കാണാം

Short Films

സ്വയം രക്ഷക്കായി സ്ത്രീയുടെ നിലപാട് #Metoo – വീഡിയോ കാണാം

സ്വയം രക്ഷക്കായി സ്ത്രീയുടെ നിലപാട് #Metoo – വീഡിയോ കാണാം

സ്വയം രക്ഷക്കായി സ്ത്രീയുടെ നിലപാട് #Metoo – വീഡിയോ കാണാം

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യാം

ഇന്ന്‌ സ്ത്രീകൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം പൊതു ഇടങ്ങളിൽ വച്ചുള്ള പീഡന ശ്രമങ്ങളാണ്. ബാക്കി എല്ലാം അതിന്‌ താഴേ മാത്രമേ വരൂ.

പൊതു നിരത്തിൽ പോലും പെണ്ണ്‌ സുരക്ഷിതമല്ലാന്ന്‌ തെളിയിക്കുന്ന വാർത്തകളാണ്‌ ഇന്ന്‌ വാർത്തകളിൽ മുഴുവനും നാം കേട്ട്‌ കൊണ്ടിരിക്കുന്നത്‌

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യാം

സ്ത്രീയെ സംരക്ഷിക്കാൻ ഇനി അവർക്ക്‌ അവരുടെ അവസരോചിതമായ ഇടപെടലിനും മാത്രമെ കഴിയൂ എന്ന്‌ തെളിയിച്ച്‌ കൊണ്ടാണ്‌ മീടു എന്ന ഷോർട്ട്ഫിലീം സമ്മർപ്പിക്കുന്നത്‌

സ്ത്രീ പരുഷനേക്കാൾ കരുത്ത്‌ കുറഞ്ഞഞ്ഞവളാണേൽ ഈ സമയം സ്വയം രക്ഷക്കായി അവരെടുക്കുന്ന നിലപാടിൽ പുരുഷന്റെ ശക്തിയേക്കാൾ ഒരു പടി മുൻമ്പിലാണ്‌ അവൾടെ ബുദ്ധിയെന്ന്‌ മീ ടു എന്ന ഈ ഷോർട്ട്ഫിലീം നിങ്ങൾക്ക്‌ പറഞ്ഞുതരും

#MeToo is a Social Committed Malayalam short film Directed by Sandeep Sasikumar and Written by Sunil Thrissur
Produced by: Mic n Cycle in Association with 1981Funtastic
DOP: Ann Prabhath
Cast: Sajitha Sandeep, Arunsol, Shaji A John, Athira Rinu, Ravi AJ, Siju, Baby Sarangy
Edit: Nitheesh Kichu, Final Mix: Fihar, Studio: SolBrothers, Trivandrum

More in Short Films

Trending

Recent

To Top