Connect with us

സൗജന്യമായി സിനിമ കാണാം ,മഴവിൽ മൾട്ടിപ്ലക്‌സിലൂടെ !!!

Malayalam Breaking News

സൗജന്യമായി സിനിമ കാണാം ,മഴവിൽ മൾട്ടിപ്ലക്‌സിലൂടെ !!!

സൗജന്യമായി സിനിമ കാണാം ,മഴവിൽ മൾട്ടിപ്ലക്‌സിലൂടെ !!!

സൗജന്യമായി സിനിമ കാണാം ,മഴവിൽ മൾട്ടിപ്ലക്‌സിലൂടെ !!!

മലയാള സിനിമാ പ്രേമികൾക്ക് സൗജന്യ സിനിമാനുഭവത്തിനായി അവസരം ഒരുക്കി മഴവിൽ മനോരമ. മഴവിൽ മൾടിപ്ലക്സ് എന്ന പുതിയ പ്ലാറ്റ്ഫോമിലൂടെ പുതുപുത്തൻ സിനിമകൾ ആസ്വദിക്കാം എന്നാണ് പറയുന്നത്.
ആദ്യഘട്ടത്തിൽ ഇരുപത്തിയഞ്ചോളം പുതിയ സിനിമകൾ ഈ പ്ലാറ്റ്ഫോം വഴി പ്രദർശിപ്പിക്കും. ആഗസ്റ്റ് 20 മുതലാണ് പ്രദർശനം ആരംഭിക്കുക.

ടോപ് ട്രെൻഡിങ്ങ്, ന്യൂ റിലീസെസ്, ഫാമിലി എന്റെർടെയ്നേർസ്, ഡ്രാമ, ഡബ്ബ്ഡ് ഫിലിംസ് എന്നീ വിഭാഗങ്ങളിലാണ് ചിത്രങ്ങളെ തരംതിരിച്ചിരിക്കുന്നത്.

മൾടിപ്ലക്സിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ–

ക്വീൻ, പരോൾ, വിശ്വവിഖ്യാതരായ പയ്യന്മാർ, കല്യാണം, ചാണക്യതന്ത്രം, രാമലീല, ശിക്കാരിശംഭു, ഗോധ, ആദം ജോൺ, അലമാര, ഹണീ ബീ 2.5, ആനന്ദം, ജോമോന്റെ സുവിശേഷങ്ങൾ, കട്ടപ്പനയിലെ ഋതിക് റോഷൻ, ജേക്കബിന്റെ സ്വര്‍ഗരാജ്യം, മഹേഷിന്റെ പ്രതികാരം, ഉറുമ്പുകൾ ഉറങ്ങാറില്ല, സുധി വാത്മീകം, ലൈല ഓ ലൈല, മധുരനാരങ്ങ, ഗപ്പി, കിസ്മത്ത്, ഫിദ, ഡിജെ, വിക്രംവേദ.

mazhavil manorama multiplex for free movies

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top