Connect with us

‘പവനായി ശവമായി’ തുടങ്ങി ‘ചേട്ടാ കുറച്ച് ചോറിടട്ടെ വരെ’ – മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഡയലോഗുകളിലൂടെ ഒരു യാത്ര ( പാർട്ട് – 1 )

Malayalam Breaking News

മലയാള സിനിമയുടെ ഏറ്റവും വലിയ കരുത്ത് തന്നെ അതിന്റെ കഥാഗതിയും അഭിനേതാക്കളുടെ അസാമാന്യ പ്രതിഭയുമാണ്. അമിതാഭിനയമോ കാട്ടിക്കൂട്ടലുകളോ ഇല്ലാതെ സ്വാഭാവികതയോടെ മലയാള സിനിമ തലയുയർത്തി നിൽക്കുന്നതിന്റെ ഫലമായാണ് എല്ലാ വർഷവും ദേശിയ ,അന്തർദേശിയ പുരസ്കാരങ്ങൾ മലയാള സിനിമക്ക് ലഭിക്കുന്നത് . എന്നാൽ അഭിനേതാക്കളുടെ കഴിവിനൊപ്പം തന്നെ താരങ്ങളാണ് സിനിമ ഡയലോഗുകളും. ചില ഡയലോഗുകൾ കാലം എത്ര കഴിഞ്ഞാലും ആളുകളിലൂടെയും ചിലപ്പോൾ വീണ്ടും മറ്റു ചില സിനിമകളിലൂടെയും നിലനിൽക്കും. പവനായി ശവമായി, നീ പോ മോനെ ദിനേശാ തുടങ്ങിയ ഡയലോഗുകൾ എവെർഗ്രീനാണ് . ഇപ്പോൾ ട്രോളർമാരുടെ വരവോടെ വീണ്ടും ആ ഹിറ്റ് ഡയലോഗുകൾ സജീവമായിരിക്കുകയാണ്. മലയാളത്തിലെ ചില ഹിറ്റ് ഡയലോഗുകളിലൂടെ ഒന്ന് സഞ്ചരിക്കാം..

1. തോമസ് കുട്ടി വിട്ടോടാ (ഇൻ ഹരിഹർ നഗർ )
2 . വേലക്കാരി ആയിരുന്താലും നീയെൻ മോഹവല്ലി
3 .ഭൂഗോളത്തിന്റെ സ്പന്ദനം മാത്തമാറ്റിക്സിലാണ്
4 .പവനായി ശവമായി
5 . കാക്ക തൂറീന്ന തോന്നുന്നേ

6 . എന്നോട് പറ ,ഐ ലൗ യു എന്ന്
7 . വീ ആർ ഡൂയിങ് എ കാർ ..
8 .നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല
9 .കാണാൻ ഒരു ലുക്കില്ലന്നെ ഉള്ളു ,ഭയങ്കര ബുദ്ധിയാ ..
10 .നിന്റെ തന്തയാടാ ,തന്ത ..
11 .കലങ്ങീല്ല

12 .ഇത്രക്ക് ചീപ്പാണോ ആര്ടിസ്റ് ബേബി ?
13 .അടിച്ചു മോനെ
14 .സാധനം കയ്യിലുണ്ടോ ?
15 .ഞാനീ പോളിടെക്‌നിക്കിൽ ഒന്നും പോയിട്ടില്ലല്ലോ
16 .തോറ്റവനെ തോറ്റവന്റെ വേദന അറിയൂ പുണ്യാളാ
17 .ചിലപ്പോൾ കുട്ടി വെടിയുണ്ടകൾ നേരിടേണ്ടി വരും , അപ്പോൾ വിരിമാറു കാണിച്ച് കൊടുക്കേണ്ടി വരും

18 .വാര്യംപള്ളിയിലെ മീനാക്ഷിയല്ലിയോ ..
19 ,നിന്റെ അച്ഛനാടാ പോൾ ബാർബർ
20 .നിന്റച്ഛനാടാ പറയുന്നേ ,കത്തി താഴെയിടടാ ..
21 ,നീ തങ്കപ്പനല്ലടാ ,പൊന്നപ്പൻ
22 .ഗുഡ് ഈവെനിംഗ്‌ മിസിസ് പ്രഭ നരേന്ദ്രൻ

23 .പോയി കിടന്നുറങ്ങ് പെണ്ണെ
24 .നൈസായിട്ട് ഒഴിവാക്കിയല്ലേ ?
25 .എന്തൊരു മനോഹരമായ നടക്കാത്ത സ്വപ്നം
26 .റാംജിറാവ് സ്പീക്കിങ്
27 .ഞാനല്ല,എന്റെ ഗർഭം ഇങ്ങനല്ല
28 . കേട്ടറിവിനേക്കാൾ വലുതാണ് മുരുകനെന്ന സത്യം

29 .ചന്തുവിനെ തോൽപ്പിക്കാനാവില്ല മക്കളെ
30 .പോളണ്ടിനെ പാട്ടി ഒരക്ഷരം മിണ്ടരുത്..
31 .തളി ആനെ ,പനിനീര്
32 .കാവിലെ പാട്ടു മത്സരത്തിന് കാണാം
33 .പോ മോനെ ദിനേശാ
34 .ചേട്ടാ ,കുറച്ച് ചോറിടട്ടെ

malayalam movie hit dialogues

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top